ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ മുന്‍ ദേവസ്വം പ്രസിഡന്റ്റ് എ പദ്മകുമാര്‍. ഉണ്ണികൃഷ്ണന് പോറ്റി നടത്തിയ തട്ടിപ്പുകളില്‍ അന്വേഷണം നടത്തേണ്ടതാണ്. ഗുരുതരമായ ആരോപണങ്ങളാണ് ഉയരുന്നത്. ഉണ്ണികൃഷ്ണന്…