5-year-old-boy-dies
-
Kerala
ആൾമറയില്ലാത്ത കിണറ്റിൽ വീണ് 5 വയസുകാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന കുട്ടി രക്ഷപ്പെട്ടു
കോഴിക്കോട് വടകര മണിയൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ് 5 വയസുകാരനു ദാരുണാന്ത്യം. കരുവഞ്ചേരിയിലാണ് സംഭവം. നിവാൻ ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പിൽ കളിച്ചു കൊണ്ടിരിക്കെയാണ് അപകടം. നിവാനൊപ്പം…
Read More »