മലയാള സിനിമയ്ക്ക് പുതുനേട്ടം. മലയാളത്തിൽ അതിവേഗത്തിൽ 100 കോടി കളക്ഷൻ നേടുന്ന സിനിമ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് ആടുജീവിതം. ആഗോള തലത്തിൽ 100 കോടി കളക്ഷനാണ് സിനിമ…