Tag:
സുപ്രീംകോടതി
National
ഗവർണർ തടഞ്ഞുവെച്ച 10 ബില്ലുകൾ സുപ്രീംകോടതി ഉത്തരവിലൂടെ നിയമമായി; വിജ്ഞാപനമിറക്കി തമിഴ്നാട് സർക്കാർ
തമിഴ്നാട് ഗവർണർ തടഞ്ഞുവെച്ച പത്ത് ബില്ലുകൾ സുപ്രീം കോടതി ഉത്തരവിലൂടെ നിയമമായി. ബില്ലുകൾ നിയമമാക്കി തമിഴ്നാട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ഇതാദ്യമായാണ് ഗവർണറുടേയോ രാഷ്ട്രപതിയുടേയോ ഒപ്പില്ലാതെ ബില്ലുകൾ നിയമമാകുന്നത്.സുപ്രിം കോടതി ഉത്തരവ് പുറത്ത്...