Tag:
ബിസിനസ്
Business
സംസ്ഥാനത്ത് സ്വര്‍ണവില ഒറ്റയടിക്ക് കൂടിയത് 880 രൂപ : വീണ്ടും 70,000ലേക്ക്
ഇന്നലെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. പവന് 880 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 69,000ന് മുകളില്‍ എത്തി. 69,760 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്...