International

ന്യൂയോര്‍ക്ക് സിറ്റിയില്‍ വെടിവെപ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്കിലിനില്‍ വെടിവെപ്പ്. റസ്റ്റോറൻ്റിൽ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.

ക്രൗണ്‍ ഹൈറ്റ്‌സിനടുത്തുള്ള ടേസ്റ്റ് ഓഫ് ദ സിറ്റി ലോഞ്ചില്‍ പുലര്‍ച്ചെ 3.30നായിരുന്നു അപകടം നടന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് പറയുന്നു. മരിച്ചവരില്‍ മൂന്ന് പേരും പുരുഷന്മരാണെന്ന് എന്‍വൈപിഡി കമ്മീഷണര്‍ ജെസ്സിക ടിസ്‌ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button