Blog

തിരുവനന്തപുരത്ത് സിറ്റിംഗ് എംഎൽഎമാർ പത്തുപേരും മത്സരിക്കും; വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിന്റെ സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കാൻ സിപിഎമ്മിൽ തീരുമാനം. ജില്ലാ സെക്രട്ടറി വി ജോയ് വർക്കലയിൽ വീണ്ടും ജനവിധി തേടും. ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ നിർദേശം സംസ്ഥാന നേതൃത്വത്തിന് കൈമാറും. തിരുവനന്തപുരവും കോവളവും ഏറ്റെടുക്കണമെന്നാവശ്യം സെക്രട്ടേറിയറ്റിൽ ഉയർന്നു. അതേസമയം, ജില്ലാ സെക്രട്ടറി വി ജോയ് വീണ്ടും മത്സരരം​ഗത്തെത്തുന്നതോടെ തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറി വരും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button