Kerala
ചോദ്യപ്പേപ്പര്‍ വന്നില്ല;കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷ മാറ്റി

കണ്ണൂര്‍: ചോദ്യപ്പേപ്പര്‍ എത്തിതിരുന്നതിനെ തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശായില്‍ ഏഴ് വിഷയങ്ങളിലെ പരീക്ഷകള്‍ മാറ്റി. മള്‍ട്ടി ഡിസിപ്ലിന്‍ കോഴ്സുകളിലെ ഇന്ന് നടക്കേണ്ട ഏഴ് വിഷയങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്.
സാങ്കേതിക പ്രശ്നം കൊണ്ടാണ് ചോദ്യപ്പേപ്പര്‍ എത്താതിരുന്നത് എന്ന് സര്‍വകലാശാല വിശദീകരിക്കുന്നു. മാറ്റിയ പരീക്ഷകള്‍ മെയ് അഞ്ചിന് നടക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യ-പാക്കിസ്ഥാന് പ്രശ്നത്തില്‍ ഇടപെടില്ല; വര്‍ഷങ്ങളായുള്ള പ്രശ്നമെന്ന് ട്രംപ്