Kerala
കാസർക്കോട് പ്ലൈവുഡ‍് ഫാക്ടറിയിൽ വൻ പൊട്ടിത്തെറി

കാസർക്കോട്: കുമ്പളയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. അനന്തപുരത്തെ പ്ലൈവുഡ് ഫാക്ടറിയിലാണ് വൻ പൊട്ടിത്തെറിയുണ്ടായത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടം. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്.


