തിരുവനന്തപുരം: മറുനാടന്‍ മലയാളി യൂറ്റൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ പൊലീസ് കസ്റ്റഡിയില്‍. മാഹി സ്വദേശിനിയായ യുവതിക്കെതിരെ അപകീര്‍ത്തി പരമായ രീതിയില്‍ വാര്‍ത്ത നല്‍കിയതിനാണ് ഇയാളെ സിറ്റി സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഷാജനെ അറസ്റ്റ് ചെയ്തത്. നാളെ ഷാജനെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.