Media
ഇവിടെ നീന്തല്‍ കുളമാണോ പട്ടിണി തീര്‍ക്കലാണോ വേണ്ടത്..
ഇവിടെ നീന്തല്‍ കുളമാണോ പട്ടിണി തീര്‍ക്കലാണോ വേണ്ടത്.. കേന്ദ്രം കൊടുക്കുന്നില്ലെന്ന് പറയുന്ന ആള്ക്കാര് ഈ കാശെടുത്ത് അമ്മാനമാടുകയല്ലേ… വിനോദയാത്ര പോകുകയല്ലേ… ഒരു മണിക്കൂറ് പത്ത് ലക്ഷത്തിന് വിമാനയാത്ര നടത്തിയിട്ട് എന്ത് ഗുണമാണ് കിട്ടിയത്.. കേന്ദ്രത്തിനെ കുറ്റം പറഞ്ഞ് ഇവര്‍ തടിതപ്പുകയാണ്… ഇവര്‍ നീന്തല്‍കുളം കെട്ടിയത് കേന്ദ്രം പറഞ്ഞിട്ടാണോ… കോടികള്‍ വെച്ച് പരിപാടി നടത്തുന്നത് കേന്ദ്രം പറഞ്ഞിട്ടാണോ… മറിയക്കുട്ടിയുടെ അതി ശക്തമായ വാക്കുകള്‍…
- ‘പോറ്റിയെ കേറ്റിയെ’ പാരഡി ഗാനം ; നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആസൂത്രണമെന്ന് ദേശാഭിമാനി എഡിറ്റോറിയൽ
- വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി
- ഡിഐജി വിനോദ് കുമാറിനെതിരായ നടപടി ; വിജിലൻസ് ഡയറക്ടർ ഇന്ന് റിപ്പോർട്ട് നൽകും
- മസാല ബോണ്ടിലെ കാരണം കാണിക്കൽ നോട്ടീസ്; ഇ ഡി നൽകിയ അപ്പീൽ ഇന്ന് പരിഗണിക്കും
- കോൺഗ്രസിന്റെ കോർ കമ്മിറ്റി യോഗം ഇന്ന്




