KeralaNews മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം : ഫയർ ആന്റ് റസ്ക്യൂ മേധാവിയായി സർക്കാർ നിയമിച്ചു By Janasabdham Desk - April 26, 2025 0 FacebookTwitterPinterestWhatsApp മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആന്റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.