Kerala

പാലക്കാട് വന്‍ ലഹരിവേട്ട: ലോറിയിലുണ്ടായിരുന്നത് വലിയ അളവില്‍ ഹാന്‍സും പാന്‍പരാഗും

പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് വന്‍ ലഹരിവേട്ട. ലോറിയില്‍ കടത്തുകയായിരുന്ന നിരോധിത ലഹരി ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. കൊപ്പം ഹൈസ്‌കൂള്‍ ജംഗ്ഷനില്‍ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ലോറിയിലുണ്ടായിരുന്നത് വലിയ അളവില്‍ ഹാന്‍സും പാന്‍പരാഗും. പൊലീസ് പരിശോധന നടത്തിവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button