Kerala

മഹാത്മാ അയ്യങ്കാളിയുടെ ഓർമ ദിനം ആചരിച്ചു

മഹാന്മാ അയ്യൻകാളിയുടെ 84-ാ ഓർമദിനം ആചരിച്ചു. വെള്ളയമ്പലം അയ്യൻകാളിയുടെ സ്ക്വയറിൽ , പട്ടികജാതി ഷേമസമിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന, പട്ടികജാതി ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡൻന്റ്, അഡ്വ: ബി, സത്യൻ പുഷ്പചക്രം സമർപ്പിച്ചു.. ജില്ലാ സെക്രടറി എം.പി റസ്സൽ, മുഖ്യപ്രഭാഷണം നടത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button