KeralaNews

മഹാനവമി, വിജയദശമി അവധി ദിവസങ്ങൾ: കെഎസ്ആർടിസി പ്രത്യേക അധിക സർവീസുകളുടെ ബുക്കിങ് ആരംഭിച്ചു

2025-ലെ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 25.09.2025 മുതൽ 14.10.2025 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. ടി സർവ്വീസുകളുടെ സമയക്രമം ചുവടെ ചേർക്കുന്നു.

ഇവ കൂടാതെ നിലവിലെ സ്കാനിയ, വോൾവോ, സ്വിഫ്റ്റ് ബസ്സുകൾ സർവ്വീസിന് സജ്ജമാക്കി മുഴുവൻ ഇൻറർസ്റ്റേറ്റ് സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യുന്നതാണ്.

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ

25.09.2025 മുതൽ 14.10.2025 വരെ

19.45 ബാംഗ്ലൂർ – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
20.15 ബാംഗ്ലൂർ – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
21.15 ബാംഗ്ലൂർ – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
23.15 ബാംഗ്ലൂർ – കോഴിക്കോട്(SF)
കുട്ട, മാനന്തവാടി വഴി
20.45 ബാംഗ്ലൂർ – മലപ്പുറം(SF)
കുട്ട, മാനന്തവാടി വഴി
19.15 ബാംഗ്ലൂർ – തൃശ്ശൂർ(SF)
മൈസൂർ, കുട്ട വഴി
18.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
17.00 ബാംഗ്ലൂർ – അടൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
17.30 ബാംഗ്ലൂർ – കൊല്ലം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
18.20 ബാംഗ്ലൂർ – കൊട്ടാരക്കര (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
18.00 ബാംഗ്ലൂർ – പുനലൂർ(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
19.10 ബാംഗ്ലൂർ – ചേർത്തല (S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
19.30 ബാംഗ്ലൂർ – ഹരിപ്പാട്(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
19.10 ബാംഗ്ലൂർ – കോട്ടയം(S/Dlx.)
കോയമ്പത്തൂർ, പാലക്കാട് വഴി
20.30 ബാംഗ്ലൂർ – കണ്ണൂർ(SF)
ഇരിട്ടി, മട്ടന്നൂർ വഴി
21.45 ബാംഗ്ലൂർ – കണ്ണൂർ (SF)(S/Dlx.)
ഇരിട്ടി, മട്ടന്നൂർ വഴി
22.00 ബാംഗ്ലൂർ – പയ്യന്നൂർ(S/Dlx.)
ചെറുപുഴ വഴി
21.40 ബാംഗ്ലൂർ – കാഞ്ഞങ്ങാട്
ചെറുപുഴ വഴി
19.30 ബാംഗ്ലൂർ – തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി
18.30 ചെന്നൈ – തിരുവനന്തപുരം(S/DIx.)
നാഗർകോവിൽ വഴി
19.30 ചെന്നൈ – എറണാകുളം(S/DIx.)
സേലം, കോയമ്പത്തൂർ വഴി
കേരളത്തിൽ നിന്നുള്ള അധിക സർവ്വീസുകൾ

24.09.2025 മുതൽ 13.10.2025 വരെ

20.15 കോഴിക്കോട് – ബാംഗ്ലൂർ(SF)
മാനന്തവാടി, കുട്ട വഴി
21.45 കോഴിക്കോട് – ബാംഗ്ലൂർ(SF)
മാനന്തവാടി, കുട്ട വഴി
22.15 കോഴിക്കോട് – ബാംഗ്ലൂർ(SF)
മാനന്തവാടി, കുട്ട വഴി
22.30 കോഴിക്കോട് – ബാംഗ്ലൂർ(SF)
മാനന്തവാടി, കുട്ട വഴി
20.00 മലപ്പുറം – ബാംഗ്ലൂർ(SF)
മാനന്തവാടി, കുട്ട വഴി
21.15 തൃശ്ശൂർ – ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി
19.00 എറണാകുളം – ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി
19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി
17.30 അടൂർ – ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി
15.10 പുനലൂർ – ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി
18.00 കൊല്ലം – ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി
17.20 കൊട്ടാരക്കര – ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി
17.30 ചേർത്തല – ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി
17.40 ഹരിപ്പാട് – ബാംഗ്ലൂർ(S/Dlx.)
കോയമ്പത്തൂർ, സേലം വഴി
18.10 കോട്ടയം – ബാംഗ്ലൂർ
(S/Dlx.)
കോയമ്പത്തൂർ, സേലം വഴി
20.10 കണ്ണൂർ – ബാംഗ്ലൂർ(SF)
മട്ടന്നൂർ, ഇരിട്ടി വഴി
21.40 കണ്ണൂർ – ബാംഗ്ലൂർ(SF)
ഇരിട്ടി, കൂട്ടുപുഴ വഴി
20.15 പയ്യന്നൂർ – ബാംഗ്ലൂർ(S/Dlx.)
ചെറുപുഴ, മൈസൂർ വഴി
18.40 കാഞ്ഞങ്ങാട് – ബാംഗ്ലൂർ
(S/Dlx.)
ചെറുപുഴ, മൈസൂർ വഴി
18.00 തിരുവനന്തപുരം-ബാംഗ്ലൂർ(S/Dlx.)
നാഗർകോവിൽ, മധുര വഴി
18.30 തിരുവനന്തപുരം – ചെന്നൈ(S/Dlx.)
നാഗർകോവിൽ വഴി
19.30 എറണാകുളം – ചെന്നൈ (S/Dlx.)
കോയമ്പത്തൂർ, സേലം വഴി
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്. കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പിലൂടെയും സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button