Kerala
ഗോവിന്ദചാമി ജയിൽ ചാടിയതായി വിവരം

ട്രെയിനിൽനിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദ ചാമി ജയിൽ ചാടിയതായി റിപ്പോർട്ട്.
കണ്ണൂർ സെൻട്രൽ ജയിലിലായിരുന്നു ഉണ്ടായിരുന്നത്. രാവിലെ സെൽ തുറന്നു പരിശോധിച്ചപ്പോൾ പ്രതിയെ കാണാതാകുകയായിരുന്നു. പരിശോധനകൾ തുടരുകയാണ്.