Blog

ആ​ഗോള അയ്യപ്പ സം​ഗമം: വിവാദങ്ങൾക്കിടെ ദേവസ്വം ബോർ‍ഡിൻെറ നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ നടത്തിപ്പ് സംബന്ധിച്ച് വിവാദങ്ങള്‍ കൊടുമ്പിരി കൊണ്ടിരിക്കെ ദേവസ്വം ബോർ‍ഡിൻെറ നിർണായക യോഗം ഇന്ന് ചേരും. കണക്കുകളിൽ വ്യക്തത വരുത്തി പുതിയ റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകുന്ന കാര്യം ബോർഡ് യോഗം ചർച്ച ചെയ്യും. ബോർഡ് യോഗത്തിലേക്ക് പണം കൊടുക്കാനുള്ള ഊരാളുങ്കൽ ഉള്‍പ്പെടെയുള്ള സ്ഥാപന പ്രതിനിധികളെ വിളിച്ചിട്ടുണ്ട്. കണക്കുകള്‍ ഓഡിറ്റ് ചെയ്ത വിജയകുമാർ അസോസിയേറ്റിനെയും വിളിപ്പിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button