Kerala
നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ആത്മഹത്യക്ക് ശ്രമിച്ച് വയോധിക, ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി ആത്മഹത്യ ശ്രമം. നെയ്യാറ്റിൻകര വ്ലാങ്ങാമുറി സ്വദേശി നളിനകുമാരി (67) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊളളലേറ്റതിനെ തുടർന്ന് നളിനകുമാരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന് പുറക് വശത്താണ് ചിത ഒരുക്കിയത്. നളിനകുമാരിയുടെ ഭർത്താവ് ഒരു വർഷമായി ആശുപത്രിയിൽ ചികിത്സയിലാണ്




