Kerala

സിപിഎം കോട്ടയിൽ കെ.എസ്.യു കൊടി പിടിച്ച് തുടങ്ങിയ ആ 13 വയസുകാരൻ ; കെ.സി. വേണു​​ഗോപാലിന് പിറന്നാൾ ആശംസയുമായി ഷാഫി പറമ്പിൽ എംപി

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​​ഗോപാലിന് ജന്മദിന ആശംസകൾ നേർന്ന് ഷാഫി പറമ്പിൽ എംപി. ഫേസ്ബുക്ക് കുറിപ്പിലാണ് ഷാഫി ആശംസകൾ നേർന്നത്. പയ്യന്നൂർ മാതമംഗലം ഹൈസ്കൂളെന്ന എന്ന സിപിഎം കോട്ടയിൽ കെ.എസ്.യു കൊടി പിടിച്ച് തുടങ്ങിയ ആ 13 കാരൻ, അഞ്ച് പതിറ്റാണ്ടിനിപ്പുറം ഇന്ന് ദേശീയ പ്രസ്ഥാനത്തിൻ്റെ അമരത്ത് ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്ത്യയിലെ മതേതര ചേരിക്ക് വേണ്ടി നയിക്കുന്ന പോരാട്ടത്തിൻ്റെ നെടുംതൂണായി മാറിയത് പാർലിമെൻ്റിനകത്തും പുറത്തും സംഘടനക്ക് വേണ്ടി രാജ്യത്തുടനീളവും പ്രതിബദ്ധതയുടെയും കഠിനാധ്വാനത്തിൻ്റെയും കോൺഗ്രസിൻ്റെ സംഘ്പരിവാർ വിരുദ്ധ രാഷ്ട്രീയത്തിനൊപ്പം അടിയുറച്ച് പൊരുതിയ ആശയ ദൃഢതയുടെയും പേരിൽ തന്നെയാണെന്നും ഷാഫി കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button