Tuesday, June 17, 2025

wagah-border

വാഗാ അതിര്‍ത്തി തുറന്നു; പൗരന്മാരെ തിരികെ സ്വീകരിച്ച് പാകിസ്താന്‍

അട്ടാരി- വാഗാ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്ന പൗരന്മാര്‍ക്കായി ഒടുവില്‍ പാകിസ്താന്‍ വാതില്‍ തുറന്നു. അതിര്‍ത്തിയില്‍ ഇന്നലെ മുതല്‍ കുടുങ്ങി കിടന്ന സ്വന്തം പൗരന്മാരെ പാകിസ്താന്‍ തിരികെ കൊണ്ടുപോയി. വലിയ പ്രതിഷേധങ്ങള്‍ അതിര്‍ത്തി തുറക്കാത്തതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്നു. യാതൊരു വിശദീകരണവും നല്‍കാതെയാണ് ഇന്നലെ...

No posts to display