Sunday, June 8, 2025

Technology

തലച്ചോറിൽ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ്, മസ്‌കിന്റെ ആ സ്വപ്‌നം യാഥാർത്ഥ്യമായി, എന്താണ് ടെലപതി?

കാലിഫോർണിയ: മനുഷ്യന്റെ തലച്ചോറിൽ ശസ്ത്രക്രിയയിലൂടെ ആദ്യത്തെ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ച് ന്യൂറലിങ്ക്. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണിത്. തലച്ചോറിൽ സ്ഥാപിക്കുന്ന സൂക്ഷ്‌മോപകരണമാണ് ഇംപ്ലാന്റ്. ഇതാണ് മനുഷ്യരിൽ ാദ്യമായി ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യ മസ്തിഷ്‌കത്തെ കംപ്യൂട്ടർ അധിഷ്ഠിത...

2024ൽ നടത്തിയ പരീക്ഷണങ്ങളെല്ലാം വിജയകരം ; വീണ്ടും ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ച് ഐ.എസ്.ആർ.ഒ

ബെം​ഗളൂരു : വീണ്ടും വിജയത്തിളക്കവുമായി ഐ.എസ്.ആർ.ഒ . ജനുവരി ഒന്നിന് ഐഎസ്‍ആർഒ വിക്ഷേപിച്ച എക്സ്പോസാറ്റിന്റെ എല്ലാ പേലോഡുകളും ലക്ഷ്യസ്ഥാനത്തെത്തിയതായി ഐ.എസ്.ആർ.ഒ അറിയിച്ചു. വിക്ഷേപിച്ച് 25 ദിവസത്തിനുള്ളിൽ പിഎസ്എൽവി 400 ഭ്രമണം പൂർത്തിയാക്കി. ഇനി...

ആപ്പിളിനെ വീഴ്ത്തി സാംസങ്ങ് എസ്24; 3 ദിവസത്തിനുള്ളില്‍ രണ്ടര ലക്ഷം ഓര്‍ഡറുകൾ

സാംസങ്ങിന്റെ ഗ്യാലക്‌സി എസ്24 ലോഞ്ച് ചെയ്തത് മുതല്‍ ഞെട്ടിക്കുകയാണ്. പ്രീ ഓര്‍ഡര്‍ മുതല്‍ ആപ്പിളിനെ ശരിക്കുന്ന വെല്ലുന്ന ഫീച്ചര്‍ വരെ എസ്24ല്‍ ഉണ്ട്. പുത്തനൊരു ഫീച്ചറിലാണ് എസ്24 ഇപ്പോള്‍ ഐഫോണ്‍ പതിനഞ്ച് പ്രൊ...

പുണ്യ ദർശനം ; ശ്രീരാമ ക്ഷേത്രത്തിന്റെ ബഹിരാകശ ചിത്രം പുറത്ത് വിട്ട് ISRO

അയോധ്യയുടെ ബഹിരാകശ ചിത്രം പുറത്ത് വിച്ച് ഐ.എസ്.ആർ.ഒ . ഐഎസ്ആർഒ നാഷണൽ റിമോട്ട് സെൻസിംഗ് സെന്ററാണ് അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ റിമോട്ട് സെൻസിംഗ് സീരീസ് ഉപഗ്രഹങ്ങൾ ഉപയോഗിച്ച്...

ഇത് കൊടുംചതി; 5ജി സേവനങ്ങൾ ജിയോയും എയർടെലും ഉടൻ നിർത്തലാക്കും

ഉപഭോക്താക്കള്‍ക്ക് നല്‍കിവരുന്ന പരിധിയില്ലാത്ത 5ജി ഡാറ്റ പ്ലാനുകള്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും താമസിയാതെ പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2024 പകുതിയോടെ 4ജി നിരക്കുകളേക്കാള്‍ അഞ്ചോ പത്തോ ശതമാനം അധികം തുക 5ജി പ്ലാനുകള്‍ക്ക്...

ചെലവ് ചുരുക്കൽ നടപടിയുമായി ആമസോണും ഗൂഗിളും : നൂറുകണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമായി

ഗൂഗിളും ആമസോണും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചു വിട്ടു . ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിന് കാരണം. ഇതുന് മുമ്പും സമാന രീതിയില്‍ ഗൂഗിളും ആമസോണും ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. ഇപ്പോള്‍...

ചന്ദ്രനരികിലേക്ക് പെരെഗ്രിന്‍ : ലാന്റര്‍ വിക്ഷേപണം വിജയകരം

യു.എസ് : ചന്ദ്രനരികിലെത്താന്‍ അടുത്ത പരീക്ഷണവുമായി യു.എസ് . ഇതിന്റെ ഭാഗമായി വികസിപ്പിച്ച പെരെഗ്രിന്‍ ലൂണാര്‍ ലാന്റര്‍ ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഐഎസ്ആര്‍ഒയുടെ ചന്ദ്രയാന്‍ 3 പേടകത്തിന് സമാനമായി യു.എസില്‍ നിന്നുള്ള സ്വകാര്യ...

സൂര്യനരികെ ഇന്ത്യ; ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും

ഇന്ത്യയുടെ അഭിമാന സൗരദൗത്യമായ ആദിത്യ എൽ 1 ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാല് മണിയോടെ ലഗ്രാഞ്ച് പോയിന്റ് വണ്ണിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തും. ദൗത്യം വിജയകരമായാൽ ഐഎസ്ആർഒയ്ക്കും രാജ്യത്തിനും അത് അഭിമാന നേട്ടമായി...