Sports
ജോസേട്ടനും ജോർദനും അടിച്ചു കയറി; ടി20 ലോകകപ്പിൽ യു.എസ്.എയെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ
അങ്ങനെ അവസാനം ജോസേട്ടൻ എന്ന് വിളിപ്പേരുള്ള സാക്ഷാൽ ജോസ് ബട്ലർ ഫോമിലേക്ക് എത്തി. ഫലമോ ടി20 ലോകകപ്പിലെ നിർണായക മത്സരത്തിൽ യു.എസിനെതിരെ പത്ത് വിക്കറ്റ് ജയത്തോടെ ഇംഗ്ലണ്ട് സെമിയിൽ.
വെസ്റ്റിൻഡീസ്-ദക്ഷിണാഫ്രിക്ക മത്സരഫലം ആശ്രയിക്കാതെ...
Sports
റൊണാൾഡോ ഈസ് ദ കിങ്; യൂറോ കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന താരം
റെക്കോർഡുകൾ കടപുഴകി വീഴുകയാണ് ഈ 39 കാരന്റെ മുന്നിൽ. യൂറോ കപ്പ് സീസൺ അവസാനിക്കുമ്പോൾ ഒരുപിടി റെക്കോർഡുകളുമായാകും താരം കളം വിടുക.
യൂറോ കപ്പിൽ ഗോളിൽ മാത്രമല്ല അസിസ്റ്റിലും ഒന്നാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്നലെ...
Sports
കങ്കാരു ഫ്രൈ റെഡി; ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം
ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ടിലെ മത്സരത്തിൽ വമ്പന്മാരായ ആസ്ട്രേലിയയെ പരാജയപ്പെടുത്തി അഫ്ഗാനിസ്താൻ. 21 റൺസിനാണ് അഫ്ഗാനിസ്താന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു....
Sports
അവൻ വരുന്നു… യൂറോപ്പിലെ ഏകാധിപതിയാവാൻ; ചരിത്രനേട്ടത്തിനരികെ പോർച്ചുഗീസ് ഇതിഹാസം
കാൽപന്ത് ആരാധകരെ ത്രസിപ്പിക്കുന്ന മത്സരം നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം.യൂറോ കപ്പില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ പോര്‍ച്ചുഗലും തുര്‍ക്കിയും ആണ് നേര്‍ക്കുനേര്‍ എത്തുകയാണ്.
ആദ്യ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട്...
Sports
ഒടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ
ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ ടീം ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍..
അഫ്ഗാനിസ്ഥാനെതിരായ ആദ്യ സൂപ്പർ 8 പോരാട്ടത്തില്‍...
Kerala
രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ സെപ്തംബർ 29 ന്
തിരുവനന്തപുരം: രണ്ടാമത് അന്താരാഷ്ട്ര കോവളം മാരത്തോൺ 2024 സെപ്തംബർ 29 ന്. അഞ്ച് വിഭാഗങ്ങളിലായിട്ടാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്. 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോണാണ് ഈ വർഷത്തെ മുഖ്യ ആകർഷണം. 21.1 കിലോമീറ്റർ...
Sports
പ്രതീക്ഷിച്ചത് സംഭവിച്ചു; കോപ അമേരിക്കയിൽ മെസിപ്പട തേരോട്ടം തുടങ്ങി
അങ്ങനെ കാത്തിരുന്ന ആ സുദിനം വന്നെത്തി. ഫുട്ബാളിന്റെ മിശിഹാ രാജ്യത്തിനു വേണ്ടി കളത്തിലിറങ്ങി. ജയത്തോടെ തുടങ്ങുകയും ചെയ്തു. കോപ അമേരിക്ക ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ അർജന്റീന കാനഡയെ തോല്പ്പിച്ചു കൊണ്ട് തുടങ്ങി.
മറുപടിയില്ലാത്ത...
Sports
യൂറോകപ്പിൽ റൊണാൾഡോയ്ക്കും പിള്ളേർക്കും വിജയത്തുടക്കം; ചെക്ക് റിപ്പബ്ലിക്കിന് പോർച്ചുഗലിന്റെ ‘ഷോക്ക്’ ട്രീറ്റ്മെന്റ്
പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. യൂറോ കപ്പിൽ റൊണാൾഡോയും പിള്ളേരും ജയത്തോടെ തന്നെ തുടങ്ങി. ഒന്നിനെതിരെ രണ്ടു ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ചെക്ക് റിപ്പബ്ലിക്കിന്‍റെ ചെറുത്തുനിൽപ്പിനെ മറികടന്നത്.
ആദ്യ പകുതി ഗോൾ രഹിതമായിരുന്നെങ്കിൽ,...