Sports
ജീന്‍സ് ധരിച്ചെത്തി; മാഗ്നസ് കാള്‍സനെ ലോക ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി
വസ്ത്രധാരണത്തില്‍ നിയമങ്ങള്‍ പാലിക്കാത്തതിന് നിലവിലെ ചാംപ്യന്‍ മാഗ്നസ് കാള്‍സനെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍നിന്ന് അയോഗ്യനാക്കി. മത്സരത്തില്‍ ജീന്‍സ് പാടില്ലെന്ന ചട്ടം ലഘിച്ചതിനാണ് ഫിഡെ നോര്‍വീജിയന്‍ താരത്തിനെതിരെ നടപടിയെടുത്തത്. യുഎസിലെ ന്യൂയോര്‍ക്കില്‍ വെള്ളിയാഴ്ചയാണ്...
Sports
സൂപ്പർലീഗ് കേരളയിൽ സൂപ്പർ പോരാട്ടം; ഫൈനലിൽ ഫോഴ്‌സ കൊച്ചി ഇന്ന് കാലിക്കറ്റ് എഫ്‌സിയെ നേരിടും
പ്രഥമ മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയുടെ ഫൈനലില്‍ ഫോഴ്‌സ കൊച്ചി എഫ് സി ഇന്ന് കാലിക്കറ്റ് എഫ്‌സിയെ നേരിടും. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം നടക്കുന്നത്. വൈകീട്ട് 6.30 ന് സമാപനച്ചടങ്ങുകൾ...
Sports
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 ഇന്ന്
ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി 20 മത്സരം ഇന്ന് നടക്കും. ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്ത് സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തില്‍ 61 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്...
Sports
വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി നീട്ടി കായിക കോടതി
ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി രാജ്യാന്തര കായിക കോടതി. നാളെ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം...
Sports
Champions Trophy 2025: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? സൂര്യകുമാര്‍ വേണ്ട! ഇവര്‍ തീര്‍ച്ചയായും വേണം
മുംബൈ: ടി20 ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിന് മുന്നിലെ അടുത്ത വെല്ലുവിളി ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്താന്‍ വേദിയാവുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പോകുമോയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എങ്കിലും ഇന്ത്യയെ...
Sports
ബുംറയോ രോഹിത്തോ, ലോകകപ്പിലെ ‘റിയല്‍’ ഹീറോയാര്? തിരഞ്ഞെടുത്ത് ഗവാസ്‌കര്‍
മുംബൈ: വലിയ കാത്തിരിപ്പുകള്‍ക്ക് ശേഷം രണ്ടാം ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. പ്രഥമ ടി20 ലോകകപ്പ് കിരീടം നേടിയ ശേഷം ഇപ്പോഴാണ് ഇന്ത്യക്ക് ലോകകപ്പില്‍ മുത്തമിടാന്‍ സാധിച്ചത്. രോഹിത് ശര്‍മ നയിച്ച...
Sports
ഇന്ത്യന്‍ ടീമിലെ 14 കാരി, നീന്തലില്‍ വിസ്മയിപ്പിക്കാന്‍ ദിനിധി; എല്ലാം അറിയാം
ബംഗളൂരു: കായിക ലോകത്തിന്റെ കണ്ണും കാതും ഇനി പാരിസിലേക്കാവുകയാണ്. വിശ്വമാമാങ്കമായ ഒളിംപിക്‌സ് ആവേശം പടര്‍ന്നുപിടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ മാസം 26 മുതല്‍ ആഗസ്റ്റ് 11വരെയാണ് ഒളിംപിക്‌സ് നടക്കുന്നത്. ഇത്തവണ...
Sports
റൊണാൾഡോയുടെ കണ്ണീരൊപ്പി ഡിയഗോ കോസ്റ്റ; പോർച്ചുഗൽ യൂറോകപ്പ് ക്വാർട്ടറിൽ
അവിശ്വസനീയം….ഡിയഗോ കോസ്റ്റയെന്ന കാവൽക്കാരന്റെ അതിശയ മെയ്‍വഴക്കത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല.. മത്സരത്തിൽ അധികസമയവും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടിൽ എത്തി, വിധിയെഴുതിയ കളിയിൽ സ്ലോവേനിയയുടെ ചെറുത്തുനിൽപിനെ 3-0ത്തിന് മറികടന്ന പോർചുഗൽ യൂറോകപ്പ് ക്വാർട്ടർ ഫൈനലിലേക്ക്....