Thursday, April 10, 2025

Sports

അടിച്ചെടാ മോനെ കപ്പ്; ടി20 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യ; വീണ്ടും നെഞ്ചുകീറി കരഞ്ഞ് പ്രോട്ടീസ് പട

ഇതാണ് മത്സരം… സിരകളില്‍ ക്രിക്കറ്റിന്റെ ആവേശം പടര്‍ന്നുകയറിയ വിസ്മയ പോരാട്ടം. ഒടുവിൽ ടി20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യയുടെ രണ്ടാം മുത്തം. ഇന്ത്യയ്ക്കായി ലോകകിരീടം നേടിത്തന്ന ഇതിഹാസനായകന്‍മാരുടെ പട്ടികയിലേക്ക് രോഹിത് ഗുരുനാഥ് ശര്‍മ എന്ന...

രാജകീയം… കിങ് കോഹ്ലി; റൺ വരൾച്ച തീർത്ത് കോഹ്ലി; ടി20 ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്ക് 177 റൺസ് വിജയലക്ഷ്യം

മനോഹരമായ പിച്ച്. ടോസ് ലഭിച്ചാൽ ഏതൊരു ക്യാപ്റ്റനും ചിന്തിക്കുന്നത് തന്നെ രോഹിത് ശർമ്മയും ചിന്തിച്ചു. ബാറ്റിംഗ് തിരഞ്ഞെടുത്തു. ആദ്യ ഓവറിൽ മനോഹരമായി തന്നെ തുടങ്ങി. ഇത് വരെയും ഫോമിലേക്ക് ഉയരാത്ത വിരാട് കോഹ്ലി...

ടി20 ലോകകപ്പ് ഫൈനലില്‍ സഞ്ജു സാംസൺ ടീമിൽ? ദുബൈ പുറത്ത്; ഇന്ത്യയുടെ സാധ്യതാ ഇലവൻ ഇങ്ങനെ..

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാത്രി എട്ടിന് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലിലാണ് കിരീടപ്പോരാട്ടം. ഇരു ടീമുകളും അപരാജിതരായാണ് കിരീടപ്പോരിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്ക കളിച്ച എട്ട് മത്സരങ്ങളും...

ഇന്ത്യക്ക് ലോകകപ്പ് കിരീടം വേണോ, മലയാളി വേണം! ചരിത്രമറിയാം

കിരീടവരൾച്ചക്ക് വിരാമമിടുക… അത് തന്നെയാണ് ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനൊരുങ്ങുമ്പോൾ ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയെ സംബന്ധിച്ച് സജീവ കിരീട പ്രതീക്ഷയാണുള്ളത്. തോല്‍വി അറിയാതെയാണ് ഇന്ത്യ ഫൈനല്‍ കളിക്കാന്‍ പോകുന്നത്. ദക്ഷിണാഫ്രിക്കയും തോല്‍വി...

ഇന്നാണ് ഇന്നാണ് ടി20 ഫൈനൽ; ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

അങ്ങനെ ക്രിക്കറ്റ് ലോകം കാത്തിരുന്ന സുദിനം എത്തിച്ചേർന്നു. ടി20 ലോകകപ്പ് ഫൈനൽ. കുട്ടിക്രിക്കറ്റിലെ ചാമ്പ്യൻ കിരീടം ആരുയർത്തുമെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം കാത്തിരുന്നാൽ മതി. കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​ന്നി​ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ക്ക് വ​ർ​ഷ​ങ്ങ​ളു​ടെ കി​രീ​ട വ​ര​ൾ​ച്ച​ക്കു​ശേ​ഷം...

കോപ്പ അമേരിക്കയിൽ കാനറിപ്പടയോട്ടം; പര​ഗ്വേക്കെതിരെ 4-1 ന്റെ തകർപ്പൻ ജയം

കോപ അമേരിക്കയിൽ ബ്രസീൽ ആദ്യ ജയം കുറിച്ചു. പരഗ്വേക്കെതിരെ 4-1നാണ് ബ്രസീൽ ജയിച്ച് കയറിയത്. ബ്രസീലിനായി വിനീഷ്യസ് ഇരട്ട ഗോളുകളും സാവിയോ, ലു​ക്കാസ് പക്വേറ്റ എന്നിവർ ഓരോ ഗോളുകളും നേടി. പെനാൽറ്റിയിലൂടെയാണ് പ​ക്വേറ്റയുടെ...

ശിവം ദുബൈ എന്തിനായിരുന്നു ഇന്ത്യൻ ടീമിൽ? സഞ്ജുവും ജെയ്സ്വാളും കാഴ്ചക്കാരോ?

തിരുവനന്തപുരം: ടി20 ലോകകപ്പ് ആരംഭിച്ചത് മുതൽ ഉയർന്നുകേട്ട ചോദ്യമായിരുന്നു ശിവം ദുബൈയെ എന്തിനാണ് ടീമിൽ ഉൾപ്പെടുത്തിയത്? എന്താണ് ശിവം ദുബൈ ഈ ടൂർണമെന്റിൽ ഇന്ത്യക്കായി നൽകിയത്? ബൗളിംഗ് ആൾറൗണ്ടർ എന്ന നിലയ്ക്കാണ് ദുബൈയെ...