Sports
-
അടിതെറ്റി പാകിസ്ഥാൻ; ടി20 ലോകകപ്പിൽ ആദ്യ അട്ടിമറി ജയം; പാകിസ്ഥാനെ സൂപ്പർ ഓവറിൽ തളച്ച് യുഎസ്എ
തൊട്ടതെല്ലാം പൊന്നാക്കി യുഎസ്എ കളം നിറഞ്ഞു.. ഫലമോ, ടി20 ലോകകപ്പിൽ ആദ്യ അട്ടിമറി. ആവേശം വാനോളം നിറഞ്ഞ മത്സരത്തിൽ സൂപ്പർ ഓവർ വേണ്ടി വന്നു ഫലമറിയാൻ. ടൂർണമെന്റിൽ…
Read More » -
പടനായകാ നന്ദി! 19 വർഷത്തെ ഐതിഹാസിക യാത്രക്ക് ശേഷം, ബൂട്ടഴിച്ച് സുനിൽ ഛേത്രി
ഇന്ത്യൻ ഫുട്ബോളിന്റെ നെടുംതൂൺ. ഒറ്റയ്ക്ക് പൊരുതി ടീമിനെ നയിച്ചവൻ. സാക്ഷാൽ സുനിൽ ഛേത്രി. രാജാവും പടത്തലവനും രക്ഷകനുമായെല്ലാം നിറഞ്ഞാടിയ 19 വർഷങ്ങൾ.. 19 വർഷങ്ങൾക്ക് ശേഷം അയാളിന്ന്…
Read More » -
ഇത് താൻ ഡാ ക്യാപ്റ്റൻ… വാട്ടർബോയിയായ് പാറ്റ് കമ്മിൻസ്; കയ്യടിച്ച് സോഷ്യൽ മീഡിയ
ഓസ്ട്രേലിയക്കായി ഏകദിന കിരീടം നേടിയ ക്യാപ്റ്റൻ. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രാജ്യത്തിന് നേടിക്കൊടുത്ത ക്യാപ്റ്റൻ. ഓസീസ് നായകൻ പാറ്റ് കമിൻസ്. ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ ഓസ്ട്രേലിയയുടെ ആദ്യ…
Read More » -
സഞ്ജു മികച്ച ഫോമിൽ: ടീമിൽ ഉൾപ്പെടുത്തണമെന്ന് മുതിർന്ന താരം
മലയാളി താരം സഞ്ജു സാംസണ് പിന്തുണയുമായി കമന്റേറ്ററും മുൻ ഇന്ത്യൻ താരവുമായ സഞ്ജയ് മഞ്ജ്രേക്കർ. സഞ്ജു സാംസൺ കരിയറിലെ മികച്ച ഫോമിലാണ്. താരത്തിന് ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിങ്…
Read More » -
ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് ഭീമൻ സമ്മാനത്തുക
ഇത്തവണ ട്വന്റി 20 ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് ഭീമമായ സമ്മാനത്തുക. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾക്കായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത് 11.25 മില്യൺ ഡോളറാണ്. അതായത് ഏകദേശം 92.25 കോടി…
Read More » -
കങ്കാരുപ്പട കലക്കി; ടി20 ലോകകപ്പിൽ ഒമാനെതിരെ ഓസ്ട്രേലിയക്ക് 39 റൺസ് ജയം; ഓൾറൗണ്ട് പ്രകടനവുമായി മാർക്കസ് സ്റ്റോയിനിസ്
ഒമാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നേടിയത് 164 റൺസ്. ട്രാവിസ് ഹെഡും, മിച്ചൽ മാർഷും, മാക്സ്വെല്ലും നിരാശപ്പെടുത്തിയെങ്കിലും വാർണറും, സ്റ്റോയിനിസും അടിച്ചു കയറി. 36 പന്തിൽ…
Read More » -
രോഹിത്തിന്റെ ചിറകിലേറി ടീം ഇന്ത്യ ; ടി20 ലോകകപ്പിൽ ജയത്തോടെ തുടക്കം; അയർലാൻഡിനെതിരെ 8 വിക്കറ്റ് ജയം.
ടി20 ലോകകപ്പിൽ ടീം ഇന്ത്യക്ക് വിജയത്തുടക്കം. അതാണ് രോഹിത്തും കൂട്ടരും ഇന്ന് നേടിയത്. 97 റൺസെന്ന വളരെ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടീം ഇന്ത്യ 12.2 ഓവറിൽ…
Read More » -
ഐറിഷ് പടയെ എറിഞ്ഞൊതുക്കി ടീം ഇന്ത്യ ; ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 97വിജയലക്ഷ്യം
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രോഹിത് ശർമ്മയുടെ തീരുമാനം ശെരി വെക്കുന്ന രീതിയിലായിരുന്നു ബോളർമാരുടെ പ്രകടനം. താരതമ്യേന വേഗത കുറഞ്ഞ പിച്ചിൽ പന്തെറിഞ്ഞ ബൗളർമാർ ഐറിഷ് ബാറ്റർമാരെ…
Read More » -
വോട്ടെണ്ണൽ കഴിഞ്ഞു; ഇനി ടി20 ആവേശം; ഇന്ത്യ ഇന്ന് അയർലാന്റിനെതിരെ; സഞ്ജു ടീമിൽ ഇടം നേടുമോ?
ടി20 ലോകകപ്പിൽ രണ്ടാം കിരീടം കൊതിക്കുന്ന ഇന്ത്യ ഇന്ന് അയർലൻഡിനെ നേരിടും. പാകിസ്താൻ, കാനഡ, യു.എസ് ടീമുകൾക്കൂടി ഉൾപ്പെട്ട ഗ്രൂപ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ…
Read More » -
റൊണാൾഡോ കളിക്കില്ല: പോർച്ചുഗലിന്റെ രണ്ടു സൗഹൃദ മത്സരങ്ങളിൽ റോണോ കളിക്കില്ല
യൂറോകപ്പിന് മുൻപ് മൂന്ന് സൗഹൃദ മത്സരങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിലും സൂപ്പർ താരം റൊണാൾഡോ കളിക്കില്ല. ഈ മത്സരങ്ങളിൽ താരത്തിന് വിശ്രമം നൽകാനാണ് പരിശീലകൻ…
Read More »