Sports
-
രോഹിത്തിന്റെ ചിറകിലേറി ടീം ഇന്ത്യ ; ടി20 ലോകകപ്പിൽ ജയത്തോടെ തുടക്കം; അയർലാൻഡിനെതിരെ 8 വിക്കറ്റ് ജയം.
ടി20 ലോകകപ്പിൽ ടീം ഇന്ത്യക്ക് വിജയത്തുടക്കം. അതാണ് രോഹിത്തും കൂട്ടരും ഇന്ന് നേടിയത്. 97 റൺസെന്ന വളരെ ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടീം ഇന്ത്യ 12.2 ഓവറിൽ…
Read More » -
ഐറിഷ് പടയെ എറിഞ്ഞൊതുക്കി ടീം ഇന്ത്യ ; ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 97വിജയലക്ഷ്യം
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രോഹിത് ശർമ്മയുടെ തീരുമാനം ശെരി വെക്കുന്ന രീതിയിലായിരുന്നു ബോളർമാരുടെ പ്രകടനം. താരതമ്യേന വേഗത കുറഞ്ഞ പിച്ചിൽ പന്തെറിഞ്ഞ ബൗളർമാർ ഐറിഷ് ബാറ്റർമാരെ…
Read More » -
വോട്ടെണ്ണൽ കഴിഞ്ഞു; ഇനി ടി20 ആവേശം; ഇന്ത്യ ഇന്ന് അയർലാന്റിനെതിരെ; സഞ്ജു ടീമിൽ ഇടം നേടുമോ?
ടി20 ലോകകപ്പിൽ രണ്ടാം കിരീടം കൊതിക്കുന്ന ഇന്ത്യ ഇന്ന് അയർലൻഡിനെ നേരിടും. പാകിസ്താൻ, കാനഡ, യു.എസ് ടീമുകൾക്കൂടി ഉൾപ്പെട്ട ഗ്രൂപ് എയിൽനിന്ന് ഒന്നാം സ്ഥാനക്കാരായി സൂപ്പർ എട്ടിൽ…
Read More » -
റൊണാൾഡോ കളിക്കില്ല: പോർച്ചുഗലിന്റെ രണ്ടു സൗഹൃദ മത്സരങ്ങളിൽ റോണോ കളിക്കില്ല
യൂറോകപ്പിന് മുൻപ് മൂന്ന് സൗഹൃദ മത്സരങ്ങളാണ് ഉള്ളത്. ഇതിൽ ആദ്യത്തെ രണ്ട് മത്സരങ്ങളിലും സൂപ്പർ താരം റൊണാൾഡോ കളിക്കില്ല. ഈ മത്സരങ്ങളിൽ താരത്തിന് വിശ്രമം നൽകാനാണ് പരിശീലകൻ…
Read More » -
ടി20 ലോകകപ്പിൽ ഇന്ന് കരുത്തരുടെ പോരാട്ടം: ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ
ഏറെ പ്രതീക്ഷകളോടെയാണ് ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. ലോകകിരീടങ്ങൾ എക്കാലവും കിട്ടാക്കനിയായ ദക്ഷിണാഫ്രിക്ക. മറുവശത്തു തങ്ങളുടെ നല്ല കാലത്തേക്ക് തിരിച്ചു വരവ് നടത്താൻ ശ്രമിക്കുന്ന ശ്രീലങ്ക.…
Read More » -
T20 World Cup: കരുത്തറിയിച്ച് വെസ്റ്റ് ഇൻഡീസ്; പാപുവ ന്യൂഗിനിയയെ അഞ്ചുവിക്കറ്റിനു തോൽപിച്ചു
ടി20 ലോകകപ്പിൽ ആതിഥേയരായ വെസ്റ്റിൻഡീസ് ജയത്തോടെ തുടങ്ങി . പാപുവാ ന്യൂഗിനിയുമായുള്ള ആദ്യ മത്സരത്തിൽ അഞ്ചു വിക്കറ്റിനാണ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പി.എൻ.ജി നിശ്ചിത…
Read More » -
അടിച്ചു കേറി വാടാ മോനെ സഞ്ജു; എഴുതിത്തള്ളേണ്ട ഇത് കരുത്തനായ സഞ്ജു സാംസൺ
റെക്കോർഡുകളിൽ പന്തല്ല, ഈ മലയാളിയാണ് കേമൻ ബംഗ്ലാദേശുമായുള്ള ടി20 ലോകകപ്പ് സന്നാഹ മല്സരത്തില് സഞ്ജു സാംസണിന്റെ പ്രകടനം കായികപ്രേമികളെയാകെ നിരാശയിലാക്കി എന്നത് സത്യം. സന്നാഹ മത്സരത്തില് സഞ്ജു…
Read More » -
കോഹ്ലി അല്ലാതെയാര്? നാലാം തവണയും ഐസിസിയുടെ മികച്ച ഏകദിന താരം; പുരസ്കാരം ഏറ്റുവാങ്ങി വിരാട് കോഹ്ലി
ലോകക്രിക്കറ്റിൽ ഇന്ത്യൻ താരം വിരാട് കോഹ്ലിക്കുള്ള സ്ഥാനം വളരെ വലുതാണ്. തന്റെ ഫോമിനും, ഫിറ്റ്നസിനും ഒരു കോട്ടവും ഉണ്ടായിട്ടില്ല എന്ന് കോഹ്ലി അനുദിനം തെളിയിക്കുന്നുമുണ്ട്. 2023ലെ മികച്ച…
Read More » -
ടി20 ലോകകപ്പ്: കരുത്തു കാട്ടാൻ കരീബിയൻസ്; ആദ്യമത്സരം ഇന്ന് പാപ്പുവ ന്യൂ ഗുനിയക്കെതിരെ.
ട്വന്റി 20 ലോകകപ്പിൽ വരാനിരിക്കുന്ന മത്സരങ്ങളിലെ ബാറ്റിംഗ് വെടിക്കെട്ടിന് സൂചന വെസ്റ്റ് ഇൻഡീസ് നേരത്തെ നൽകിക്കഴിഞ്ഞു . ഓസ്ട്രേലിയയ്ക്കെതിരായ പരിശീലന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് അടിച്ചെടുത്തത് നാലിന്…
Read More » -
T20 World Cup: റൺമല കയറി യുഎസ്എ; ഉദ്ഘാടന മത്സരത്തിൽ കാനഡയെ 7 വിക്കറ്റിനു തകർത്ത് യുഎസ്എ
ടി20 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ റൺമല കെട്ടി കാനഡയും യുഎസ്എയും. ആവേശപ്പോരാട്ടത്തിൽ യുഎസ്എ കാനഡയെ 7 വിക്കറ്റിനു തോൽപിച്ചു. ആദ്യം ബാറ്റ് ചെയ്ത കാനഡ നിശ്ചിത 20…
Read More »