Sports
-
വമ്പന്മാർ നേർക്കുനേർ; 2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു
2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.48 ടീമുകളെ A മുതൽ L വരെ നീളുന്ന 12 ഗ്രൂപ്പുകളിലായി നിരത്തിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ജർമനി…
Read More » -
ഫുട്ബോള് ലോകകപ്പ്: ഏതൊക്കെ ടീമുകള് ഏതൊക്കെ ഗ്രൂപ്പില്? ; ഇന്നറിയാം
അടുത്ത വര്ഷം നടക്കുന്ന ഫുട്ബോള് ലോകകപ്പില് ഏതൊക്കെ ടീമുകള്, ഏതൊക്കെ ഗ്രൂപ്പില് ഉള്പ്പെടുമെന്ന് ഇന്നറിയാം. ഇതിനായുള്ള നറുക്കെടുപ്പ് ഇന്ന് നടക്കും. അമേരിക്കയിലെ ജോണ് എഫ് കെന്നഡി സെന്റില്,…
Read More » -
2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ
2030 കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ. ഗ്ലാസ്കോയിലെ കോമൺവെൽത്ത് സ്പോർട്സ് ജനറൽ അസംബ്ലിയിലാണ് പ്രഖ്യാപനം. അഹമ്മദാബാദാണ് വേദിയാകുന്നത്. സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവിലാണ് ഗെയിംസ് നടക്കുക. രണ്ട്…
Read More » -
2026 ലെ ടി20 ലോകകപ്പ് ഫൈനൽ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകുമോ ? കാത്തിരിക്കാം
2026 ലെ ടി20 ലോകകപ്പ് ഔദ്യോഗിക ഷെഡ്യൂൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പ്രഖ്യാപിച്ചതോടെ ഫൈനല് വേദിയില് കൗതുകം. ഫിക്ചറില് ഫൈനലിനായി രണ്ട് വേദികളാണ് പറയുന്നത്. ഗുജറാത്തിലെ…
Read More » -
ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ് ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്ദേശം
ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് മുതിര്ന്ന താരങ്ങളായ വിരാട് കോഹ് ലിക്കും രോഹിത് ശര്മയ്ക്കും ബിസിസിഐയുടെ നിര്ദേശം. ടെസ്റ്റ്, ടി20 മത്സരങ്ങളില് നിന്ന് വിരമിച്ച…
Read More » -
‘ഫുട്ബാളിനുശേഷമുള്ള ജീവിതം’.. ; വിരമിക്കൽ സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാള്ഡോ
ലിസ്ബണ്: കരിയറില് ആദ്യമായി വിരമിക്കല് സൂചന നല്കി ക്രിസ്റ്റ്യാനോ റൊണാള്ഡോ. ഫുട്ബാളിനുശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള ആലോചനകള് തുടങ്ങിയെന്നും റൊണാള്ഡോ പറഞ്ഞു. പോര്ച്ചുഗലിനായി 143 ഗോള്. പ്രൊഫഷണല് കരിയറില്…
Read More » -
ലോക കീരീടം ചൂടി ഇന്ത്യന് വനിതകള്,ദക്ഷിണാഫ്രിക്കയെ തകര്ത്തത് 52 റണ്സിന്
മുംബയ് : ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ. ഇന്ന് നടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കന്നികിരീടം സ്വന്തമാക്കിയത്. . മുംബയ് ഡി.വൈ…
Read More » -
ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു
ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. 68 വയസായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1972 ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീം അംഗമാണ് മാനുവൽ ഫ്രെഡറിക്.…
Read More » -
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനം ; ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ മിന്നും ജയം, ഹിറ്റ്മാന് സെഞ്ചുറി
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില് ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ ഇന്ത്യക്ക് ആധികാരിക ജയം. 237 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഇന്ത്യ രോഹിത് ശര്മയുടെ അപരാജിത സെഞ്ചുറിയുടെയും വിരാട് കോലിയുടെ…
Read More » -
2025ലെ മികച്ച ഫുട്ബോളര്: ഡെബംലെയ്ക്ക് ബാല്ലണ് ഡി ഓര്; വനിതകളില് ബോണ്മാറ്റിക്ക് ഹാട്രിക്ക്
മികച്ച ഫുട്ബോൾ താരത്തിനുള്ള ബലോൻ ദ് ഓർ പുരസ്കാരം പിഎസ്ജിയുടെ ഫ്രഞ്ച് താരം ഉസ്മാൻ ഡെംബലെക്ക്. പിഎസ്ജിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം നേടിക്കൊടുത്ത പ്രകടനത്തിനാണ് പുരസ്കാരം.ഡെംബലെയുടെ…
Read More »