Social Media
-
ഉപയോക്താക്കളുടെ സമയം ലാഭിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ വായിക്കാത്ത സന്ദേശങ്ങള്‍ സംഗ്രഹിക്കാനുള്ള എഐ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സമയം ലാഭിക്കുന്നതും സംഭാഷണങ്ങളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യാത്തതുമാണ് പുതിയ ഫീച്ചര്‍. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട്…
Read More » -
ഒരു കോടി അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
കണ്ടന്റ് കോപ്പിയടി ,സ്പാമിംഗ് തുടങ്ങിയവ തടയുന്നതിന്റെ ഭാഗമായി നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ.ഇതുവരെ ഒരു കോടി അക്കൗണ്ടുകള്‍ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.ഒറിജിനല്‍ കണ്ടന്റുകള്‍ പ്രോത്സാഹിപ്പിക്കാനും…
Read More » -
ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ശ്രദ്ധയില്‍പ്പെടാത്ത, വായിക്കാത്ത സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതാണ് ഫീച്ചര്‍. ശ്രദ്ധയില്‍പ്പെടാത്ത ഇത്തരം സന്ദേശങ്ങള്‍ ഏതൊക്കെയെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് ഫീച്ചര്‍. AI…
Read More » -
ഫോൺ നമ്പറുകൾ വെളിപ്പെടുത്താതെ വാട്‌സ്ആപ്പിൽ അക്കൗണ്ട് നിർമ്മിക്കാം, അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്
വാട്‌സ്ആപ്പ് യൂസർനെയിം സെറ്റ് ചെയ്യുന്നതിന് ചില നിർദ്ദേശങ്ങൾ കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്. യൂസർനെയിമിൽ നിർബന്ധമായും ഒരു അക്ഷരമെങ്കിലും വേണം. അക്കങ്ങളും ചിഹ്നങ്ങളും മാത്രമായി യൂസർനെയിം ഉണ്ടാക്കാൻ പാടില്ല.…
Read More » -
രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസ്സപ്പെട്ടു
രാജ്യത്ത് യുപിഐ സേവനങ്ങള്‍ തടസപ്പെട്ടതോടെ വലഞ്ഞ് ഉപയോക്താക്കള്‍. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് സേവനങ്ങള്‍ തടസപ്പെടുന്നത്. ഔട്ടേജ് ട്രാക്കിംഗ് സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ വ്യക്തമാക്കുന്നത് പ്രകാരം, രാവിലെ 11.29 ഓടെയാണ്…
Read More » -
‘മഴക്കാല മുന്നറിയിപ്പ്, 2014ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിന് സമീപം പോകരുത്’; പരിഹാസവുമായി പ്രകാശ് രാജ്
പാലങ്ങളും കെട്ടിടങ്ങളും തകർന്നുണ്ടായ നിരവധി അപകടവാർത്തകളാണ് അടുത്തിടെ പുറത്തുവന്നത്. പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവും ഉയർന്നിരുന്നു. ഇപ്പോൾ ബിജെപി സർക്കാരിനെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ പ്രകാശ്…
Read More » -
റിയാസും ഗണേശും ജിമ്മിലെ കട്ടക്കമ്പനികൾ: ഇൻസ്റ്റഗ്രാം വീഡിയോ
കേരളത്തിലെ മന്ത്രിമാരിൽ സോഷ്യൽ മീഡിയയിൽ ഏറ്റവും സജീവമായ മന്ത്രിയാണ് ടൂറിസം വകുപ്പ് ഭരിക്കുന്ന പി.എ. മുഹമ്മദ് റിയാസ്. മന്ത്രിമാരുമായുള്ള സൗഹൃദങ്ങളിലും റിയാസ് പേരുകേട്ട വ്യക്തിയാണ്. വി. ശിവൻകുട്ടിയാണ്…
Read More » -
ജനസംഖ്യ കൂട്ടാൻ കോടികളുടെ ഡേറ്റിംഗ് ആപ്പുമായി ജപ്പാൻ സർക്കാർ
ജനസംഖ്യ വർദ്ധിപ്പിക്കാൻ 37 കോടിയുടെ ഡേറ്റിംഗ് ആപ്പുമായി ജപ്പാൻ. വിവാഹങ്ങൾ കുറഞ്ഞതോടെ ജപ്പാനിലെ ജനസംഖ്യയിൽ കുത്തനെ ഇടിവുണ്ടായി. 8 വർഷം തുടർച്ചയായി ജനസംഖ്യയിൽ കനത്ത ഇടിവാണ് ഉണ്ടായത്.…
Read More » -
എന്തൊരു കള്ളന്‍; ട്രെയിൻ വിൻഡോയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കൂളായി അടിച്ചോണ്ട് പോകുന്ന വിരുതന്റെ വീഡിയോ
രാജ്യത്തെ ട്രെയിനുകളില്‍ മോഷണം എന്നതൊരു നിത്യസംഭവമാണ്. എപ്രിലില്‍ യശ്വന്ത്പൂര്‍ എക്‌സ്പ്രസിലെ ഒരു കോച്ചിലെ 20 ഓളം പോരുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നിരുന്നു. രാജ്യത്ത് ആള് കൂടുന്നിടത്ത് മോഷ്ടാക്കളും…
Read More » -
കാറിൽ സ്വിമ്മിങ് പൂൾ: യൂടൂബർ സഞ്ജു ടെക്കിയുടെയും ഡ്രൈവറുടെയും ലൈസൻസ് റദ്ദാക്കി; വാഹനം പിടിച്ചെടുത്തു
ടാറ്റ സഫാരി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ നിർമ്മിച്ച് പൊതുനിരത്തിൽ ഓടിച്ച സംഭവത്തിൽ യൂട്യുബർ സഞ്ജു ടെക്കിയുടെയും കാറോടിച്ച ആളുടെയും ഡ്രൈവിംഗ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.…
Read More »