Politics
-
കൂത്തുപറമ്പ് രക്തസാക്ഷികളെ സിപിഎം തള്ളിപ്പറയുകയാണ്; സംസ്ഥാന പൊലീസ് മേധാവി നിയമനത്തെ വിമർശിച്ച് കെ. സി
സംസ്ഥാന പൊലീസ് മേധാവിയായ റവാഡ ചന്ദ്രശേഖര്‍ ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയാണെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാരുമായി മുഖ്യമന്ത്രി ഉണ്ടാക്കിയ ധാരണപ്രകാരമാണ് പുതിയ ഡിജിപിയുടെ…
Read More » -
എസ്എഫ്ഐ ദേശീയ സമ്മേളനം: സ്കൂളിന് അവധി നല്കി
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സ്കൂളിന് അവധി. മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഹയര്‍സെക്കന്‍ഡറി സ്കൂളാണ് അവധി നല്‍കിയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവധി…
Read More » -
സംസ്ഥാന പൊലീസ് മേധാവി നിയമനം; കൂത്തുപറമ്പ് വെടിവെയ്പിലെ പങ്ക് ഓര്‍മിപ്പിച്ച് പി ജയരാജന്
സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതില്‍ അതൃപ്തി പരസ്യമാക്കി സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്. കൂത്തുപറമ്പ് ഓര്‍മ്മിപ്പിച്ച് പി…
Read More » -
വീണാ ജോര്‍ജിന്റെ രാജി എഴുതി വാങ്ങി, അവരെ വാര്‍ത്തവായിക്കാന്‍ പറഞ്ഞയക്കണം; കെ മുരളീധരന്
മന്ത്രി വീണാജോര്‍ജിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ആരോഗ്യവകുപ്പ് അനാരോഗ്യ വകുപ്പ് ആയി മാറി. ഇത്രയും പിടിപ്പുക്കെട്ട മന്ത്രി കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മന്ത്രിക്ക് വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല.…
Read More » -
വിമർശനവും സ്വയംവിമർശനവും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സവിശേഷത; പി ജയരാജൻ
കണ്ണൂർ: സംസ്ഥാന കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും വിമർശിച്ചു എന്ന വാർത്തകളിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ.…
Read More » -
ആരോഗ്യ മേഖലയിലെ പ്രതിസന്ധി; ഇടതു സർക്കാരിന്റെ ഭരണ തകർച്ചയെന്ന് സണ്ണി ജോസഫ്
ആരോഗ്യ മേഖലയിലെ പ്രതിസന്ധി, ഇടതു സർക്കാരിന്റെ ഭരണ തകർച്ചയുടെ നേർചിത്രമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്നത് ഒരു സർക്കാർ ആശുപത്രിയിലെ മാത്രം കാര്യമല്ല.…
Read More » -
സൂംബ വിവാദം ആധുനിക സമൂഹത്തിന് ചേരുന്നതല്ല; ഡിവൈഎഫ്ഐ
കോഴിക്കോട്: സൂംബയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ഡിവൈഎഫ്ഐ. മതത്തോട് കൂട്ടി ചേര്‍ത്ത് പറയുന്നത് ആധുനിക സമൂഹത്തിന് ചേരുന്നതല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്.…
Read More » -
സര്‍ക്കാര്‍ നേട്ടം പി.വി അന്‍വര്‍ വോട്ടാക്കി; എം.വി ഗോവിന്ദന്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ ഘടകമായിരുന്നുവെന്ന് തിരുത്തി സിപിഐഎം. പി വി അന്‍വര്‍ പാര്‍ട്ടി വോട്ടുകളും പിടിച്ചെന്ന് വിലയിരുത്തി കൊണ്ടാണ് ഘടകമല്ലെന്ന മുന്‍ നിലപാടില്‍ മാറ്റം…
Read More » -
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ക്രെഡിറ്റ് വിവാദത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ആരും നോക്കരുതെന്നും രമേശ് ചെന്നിത്തലയുടെ നീക്കം പുതിയ പ്രവണതയെന്നും…
Read More » -
ഇടതുമുന്നണിയില്‍ തങ്ങള്‍ ഹാപ്പി; മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ തള്ളി ജോസ് കെ മാണി
കോട്ടയം: മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി. ഇടതുമുന്നണിയില്‍ തങ്ങള്‍ ഹാപ്പിയാണെന്നും യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ല എന്നും…
Read More »