Politics
-
‘മതത്തിൻറെ പേരിൽ സംവരണത്തിന് ശ്രമം’; വീണ്ടും കോൺഗ്രസിനെതിരെ പ്രധാനമന്ത്രി
കോൺഗ്രസ്സ് മതത്തിൻറെ പേരിൽ സംവരണം കൊണ്ടുവരാനാണ് ശ്രമം നടത്തുന്നത്. വീണ്ടും കോൺഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിൻറെ പഴയ പ്രകടന പത്രികകളിലും മതസംവരണം വാഗ്ദാനം ചെയ്തിരുന്നു. ഭരണഘടന…
Read More » -
കരുവന്നൂർകേസ് ; എം.എം വർഗീസ് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരാകില്ല
തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് ഇന്നും ഇഡിക്ക് മുന്നിൽ ഹാജരായില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട്…
Read More » -
‘രാഹുൽ ഗാന്ധിക്കെതിരായ പരാമർശം ‘ : ഉദ്ദേശിച്ചത് പൊളിറ്റിക്കൽ ഡിഎൻഎ ; കാര്യങ്ങൾ വളച്ചൊടിക്കുന്നു എന്ന് പിവി അൻവർ
കോഴിക്കോട് : രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ മാറ്റമില്ലെന്ന് സിപിഎം നേതാവ് പി വി അൻവർ . താൻ പൊളിറ്റിക്കൽ ഡിഎൻഎ എന്നാണ് ഉദ്ദേശിച്ചതെന്നും ബയോളജിക്കൽ ഡിഎൻഎ എന്ന്…
Read More » -
ഡ്രൈ ഡേ വേണ്ട: മദ്യ നിരോധന ദിനം ആവശ്യമില്ലെന്ന നിഗമനത്തിൽ സർക്കാർ
തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ മാസവും ഒന്നിനുള്ള മദ്യനിരോധനമായ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന. വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് യോഗം വിലയിരുത്തി.…
Read More » -
ശോഭ സുരേന്ദ്രന് 10 ലക്ഷം വാങ്ങിയിട്ട് തിരിച്ചുകൊടുത്തില്ലെന്ന് ടി.ജി. നന്ദകുമാര്‍
ദില്ലി: ആലപ്പുഴ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനും പത്തനംതിട്ട ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കുമെതിരെ സാമ്പത്തിക ആരോപണങ്ങളുമായി ദല്ലാള്‍ നന്ദകുമാര്‍ എന്ന ടി.ജി. നന്ദകുമാര്‍. സിബിഐ സ്റ്റാന്റിംഗ്…
Read More » -
‘ബിജെപിയെ ശക്തമായി നേരിടുന്നത് സിപിഎം’; ലീഗും സമസ്തയും തമ്മിലുള്ള അകല്‍ച്ച കൂടുന്നു
സലാമിനെ മാറ്റണമെന്നാണ് ആഗ്രഹമെന്ന് ഉമര്‍ ഫൈസി മുക്കം. മുസ്ലിം ലീഗിനെതിരേ രൂക്ഷവിമര്‍ശനവുമായി സമസ്ത മുശാവറ അംഗം സെക്രട്ടറി ഉമര്‍ഫൈസി മുക്കം തന്നെ രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മിലുള്ള അകല്‍ച്ച…
Read More » -
ആലപ്പുഴയിൽ ആരിഫ് മൂന്നാം സ്ഥാനത്തേക്ക്? എൽഡിഎഫ് വോട്ടുകളില്‍ വിള്ളൽ വീഴ്ത്തി ശോഭ സുരേന്ദ്രൻ! വിജയം ഉറപ്പിച്ച് കെ.സി വേണുഗോപാൽ | Alappuzha lok sabha constituency
ആലപ്പുഴ: ആലപ്പുഴയിൽ ഇടതുമുന്നണിയുടെ വോട്ടിൽ വിള്ളൽ വീഴ്ത്തി ശോഭ സുരേന്ദ്രൻ. എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ ശക്തമായ പിന്തുണ ശോഭ സുരേന്ദ്രനുണ്ടെന്നതാണ് മണ്ഡലത്തില്‍ ബിജെപിക്ക് ഗുണം…
Read More » -
അജണ്ട നിശ്ചയിച്ച് സതീശൻ, പിന്നാലെ ഓടി പിണറായി! യു.ഡി.എഫ് ട്വന്റി ട്വന്റിയുടെ പ്രതീക്ഷയില്‍
പിജെ റഫീഖ് തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കുമ്പോൾ സംസ്ഥാനത്ത് യു.ഡി.എഫിന് മേല്‍ക്കൈ. യു.ഡി.എഫ് തൊടുത്തുവിട്ട അജണ്ടയ്ക്ക് പുറകെ പോയതോടെ എൽ.ഡി.എഫിൻ്റെ നില…
Read More » -
കൊല്ലം എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്ക്
കൊല്ലം : എൻഡിഎ സ്ഥാനാർത്ഥി ജി. കൃഷ്ണകുമാറിന് പ്രചാരണത്തിനിടെ പരിക്ക്. ഇടതുകണ്ണിലെ കൃഷ്ണമണിക്കാണ് പരിക്കേറ്റത്. കൊല്ലത്തെ മുളവന ചന്തയിൽ വച്ചായിരുന്നു സംഭവം. മൂർച്ചയുള്ള വസ്തു കണ്ണിൽ കൊണ്ടതാണ്…
Read More » -
സർക്കാർ നൽകാനുള്ളത് കോടികള്‍: AI ക്യാമറ വഴി കണ്ടെത്തുന്ന നിയമലംഘനത്തിന്റെ പിഴ നോട്ടീസയപ്പ് നിർത്തി
തിരുവനന്തപുരം : എഐ ക്യാമറ വഴി കണ്ടെത്തുന്ന മോട്ടോർ വാഹന നിയമലംഘനത്തിന് പിഴയടക്കുന്നതിന്റെ നോട്ടീസയക്കുന്നത് കെൽട്രോൺ നിർത്തി. സർക്കാർ പണം നൽകാത്തതിനാലാണ് കെൽട്രോണ്‍ ഈ തീരുമാനത്തിലെത്തിയത്. തപാൽ…
Read More »