National
-
എപ്പോഴും ആദിവാസി സമൂഹത്തെ അവഗണിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ; പ്രധാനമന്ത്രി
കോൺഗ്രസ് എപ്പോഴും ആദിവാസി സമൂഹത്തെ അവഗണിച്ചു. കോൺഗ്രസിന് ഒരിക്കലും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞില്ല. ബിജെപി സർക്കാർ ആദിവാസി സമൂഹത്തിന് മുൻഗണന നൽകി. ഒരു പ്രത്യേക മന്ത്രാലയം…
Read More » -
നടൻ സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി പരാതി: രണ്ട് പേര് അറസ്റ്റില്‍
നടൻ സൂര്യയുടെ സുരക്ഷാ ഉദ്യോഗസ്ഥനെ വീട്ടുജോലിക്കാരിയും മകനും ചേര്‍ന്ന് 42 ലക്ഷം രൂപ തട്ടിപ്പിനിരയാക്കിയതായി പരാതി. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ സൂര്യയുടെ വീട്ടുജോലിക്കാരിയാണ് തട്ടിപ്പിന് പിന്നിലെന്ന് തെളിഞ്ഞു.…
Read More » -
സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടർന്നേക്കും
സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരാൻ ധാരണ. കേന്ദ്ര സെക്രട്ടേറിയറ്റിൽ ഡി രാജയ്ക്ക് മാത്രം പ്രായ പരിധിയിൽ ഇളവ് നൽകാൻ തീരുമാനിച്ചതായും, ഡി രാജ ജനറൽ…
Read More » -
സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ തുടരും; കാലാവധി നീട്ടി നൽകി കേന്ദ്രം
സംയുക്ത സൈനിക മേധാവിയായി ജനറൽ അനിൽ ചൗഹാൻ തുടരും. കേന്ദ്ര സർക്കാർ കാലാവധി നീട്ടിയതിനെ തുടർന്ന് 2026 മെയ് 30 വരെ അനിൽ ചൗഹാൻ സിഡിഎസ് സ്ഥാനത്ത്…
Read More » -
വോട്ട്ചോരിയിൽ ഒരുമാസത്തിനുള്ളില്‍ രാഹുൽ ഗാന്ധി കൂടുതൽ വെളിപ്പെടുത്തൽ നടത്തും : കോണ്‍ഗ്രസ്
അടുത്ത ഒരു മാസത്തിനുള്ളില്‍ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ രാഹുല്‍ ഗാന്ധി നടത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്.. ഹൈഡ്രജൻ ബോംബ് കൊണ്ട് അവസാനിക്കില്ലായെന്നും…
Read More » -
പഹല്‍ഗാം ഭീകരാക്രമണം; കൂട്ടക്കൊല നടത്തിയ ഭീകരവാദികളുടെ സഹായി അറസ്റ്റില്‍
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരരെ സഹായിച്ച ഒരാള്‍ കൂടി അറസ്റ്റില്‍. നിരോധിത ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള മുഹമ്മദ് കത്താരിയയാണ് പിടിയിലായത്. ജമ്മു കശ്മീര്‍ പൊലീസ്…
Read More » -
‘എനിക്ക് ഡോക്ടറാകണ്ട’ ; നീറ്റ് പരീക്ഷക്ക് ഉയർന്ന റാങ്ക് നേടിയ വിദ്യാർഥി ആത്മഹത്യ ചെയ്തു
മുംബൈ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ സ്വദേശി അനുരാഗ് അനിൽ വോർക്കറാണ് ആത്മഹത്യ ചെയ്തത്. ഡോക്ടറാകാൻ ആഗ്രഹമില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.…
Read More » -
ലഡാക്കിലെ ലേ നഗരത്തിൽ ജനം തെരുവിൽ, സംസ്ഥാന പദവി ആവശ്യപ്പെട്ട് വൻ ജനകീയ പ്രതിഷേധം
ജമ്മു കശ്മീരിനെ വിഭജിച്ച് ഉണ്ടാക്കിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. ലഡാക്കിന് സംസ്ഥാന പദവി…
Read More » -
ഇന്‍ഡോറില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം; രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
ഇന്‍ഡോറില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. ഇന്‍ഡോറിലെ റാണിപുരയിലാണ് സംഭവം. അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും. 12പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അലിഫ, ഫഹീം എന്നിവരാണ് മരിച്ചത്. പരുക്കേറ്റവരെ സമീപത്തെ…
Read More » -
‘വോട്ട് ചോരി’; വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങി കെപിസിസി
‘വോട്ട് ചോരി’ വിഷയത്തില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ചുകൊണ്ട് വോട്ട് അധികാര്‍ സമ്മേളനം നടത്താനൊരുങ്ങുകയാണ് കെപിസിസി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് രാഹുല്‍ ഗാന്ധി…
Read More »