National
-
ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്ഫോടനം; അതീവ ജാഗ്രതാ നിര്‍ദേശം
ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ട കാറിലാണ് സ്ഫോടനം ഉണ്ടായത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ ഉള്‍പ്പടെ കത്തിനശിക്കുകയും ചെയ്തു. സ്ഫോടനം ഉണ്ടായ…
Read More » -
ബീഹാർ നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം
ബീഹാറിൽ ഇന്ന് നിശബ്ദ പ്രചാരണം. 122 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നാളെ നടക്കും. നാല് മന്ത്രിമാരുൾപ്പെടെ ഉള്ള പ്രമുഖരാണ് അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. ദളിത് ന്യൂനപക്ഷ കേന്ദ്രമായ…
Read More » -
പിന്‍വലിച്ച ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ
തിരുവനന്തപുരം: എക്സില്‍ നിന്ന് പിന്‍വലിച്ച ഗണഗീത വീഡിയോ വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയില്‍വേ. ഗണഗീതത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്താണ് പുതിയ പോസ്റ്റ്. വന്ദേഭാരത് ഫ്ലാഗ് ഓഫ്…
Read More » -
ബിഹാർ തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, പ്രതീക്ഷയോടെ മുന്നണികൾ
അവസാന ഘട്ട തെരഞ്ഞെടുപ്പിന് തയാറായി ബിഹാർ. പരസ്യപ്രചാരണം ഇന്നവസാനിക്കും. റാലികളിൽ പ്രമുഖ നേതാക്കളെ ഇറക്കുകയാണ് എൻഡിഎയും ഇന്ത്യ സഖ്യവും. എൻഡിഎ സർക്കാരിൻ്റെ സത്യപ്രതിജ്ഞയ്ക്ക് എത്താമെന്നാണ് മോദിയുടെ ആത്മവിശ്വാസം.…
Read More » -
മധ്യപ്രദേശില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിളമ്പിയത് പേപ്പറില്‍ ; വിഡിയോ പങ്കുവച്ച് രാഹുൽ ഗാന്ധി
ഭോപ്പാല്‍ മധ്യപ്രദേശിലെ സ്കൂളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പേപ്പറില്‍ നല്കിയ സംഭവം വിവാദത്തില്‍. ഷിയോപൂര്‍ ജില്ലയിലെ വിജയപൂരിലെ ഹാള്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ,…
Read More » -
സാങ്കേതിക തകരാർ ; ഡൽഹിയിൽ നിന്ന് വൈകിയത് 800 വിമാന സർവീസുകൾ, തകരാർ പരിഹരിച്ചില്ല
വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്. പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നാണ് ദില്ലി വിമാനത്താവളം അധികൃതർ…
Read More » -
ഗോവയിലെത്തിയ വിദേശ വനിതകൾക്ക് നേരെ അതിക്രമം ; ഒരു കൂട്ടം പുരുഷൻമാർ മോശമായി പെരുമാറി, സംഭവത്തിന്റെ വീഡിയോ പുറത്ത്
പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഗോവയിലെത്തിയ വിദേശ വനിതകൾക്ക് നേരെ അതിക്രമം. അരംബോൾ ബീച്ചിലെത്തിയ രണ്ട് വിദേശ വനിതാ ടൂറിസ്റ്റുകളെ ഒരു കൂട്ടം പുരുഷൻമാർ ബലമായി ചേർത്ത്…
Read More » -
ബിഹാർ തെരഞ്ഞെടുപ്പിന് പിന്നാലെ മഷി പുരണ്ട വിരലുമായി പുനെയിലെ അഭിഭാഷക ; വോട്ട് ചോരി വിവാദം ആളുന്നു
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് പിന്നാലെ പുതിയ വിവാദം. ബിഹാർ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന സമയത്ത് മഷി പുരണ്ട വിരലുമായി…
Read More » -
‘വായു മലിനീകരണം ; യുപിഎസ്സി പരീക്ഷയിൽ എട്ടാം റാങ്ക് നേടിയയാൾ ജോലി ഉപേക്ഷിച്ചു , ചർച്ചയായി ഫെയ്സ് ബുക്ക് പോസ്റ്റ്, ഡൽഹിയിലെ വായു മലിനീകരണ ഭീകരരത ചർച്ചയാകുന്നു
ഡൽഹിയിലെ വായു മലിനീകരണത്തെ കുറിച്ച് ദിവസേനയെന്നോണം വാർത്ത വരാറുണ്ട്. ദീപാവലി കൂടി കഴിഞ്ഞതോടെ വളരെ മോശമായിരുന്നു രാജ്യതലസ്ഥാനത്തിന്റെ അവസ്ഥ. ഇപ്പോഴിതാ ദില്ലിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ്…
Read More » -
അഹമ്മദാബാദ് വിമാന അപകടം ; പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ല, കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
അഹമ്മദാബാദ് വിമാന അപകടത്തിൽ പൈലറ്റുമാരെ ആർക്കും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതി. എഎഐബിയുടെ പ്രാഥമിക അന്വഷണ റിപ്പോര്‍ട്ടിൽ പൈലറ്റുമാരെ കുറ്റപ്പെടുത്തുന്നില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. പൈലറ്റുമാര്‍ക്ക് പിഴവ് സംഭവിച്ചതായുള്ള…
Read More »