National
-
വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്
വിമാനങ്ങൾ റദ്ദാക്കിയ നടപടി നീട്ടി എയർ ഇന്ത്യാ എക്സ്പ്രസ്. നാളെ അർദ്ധരാത്രി വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. മിഡിൽ ഈസ്റ്റിലേക്കും തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഇൻഡിഗോ, എയർ ഇന്ത്യ,…
Read More » -
പശ്ചിമേഷ്യന്‍ സംഘര്‍ഷം: കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു
ഇറാന്, ഇസ്രായേല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ സംഘര്‍ഷമേഖലയിലുള്ള മലയാളികള്‍ക്കായി ന്യൂഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്ന് കേരളം. 011-23747079, 011-23742320, +91-9310443880 എന്നീ…
Read More » -
നാഗ്പൂരിലെ സ്ഫോടകവസ്തു യൂണിറ്റില്‍ മഹാസ്ഫോടനം: 17 പേര് മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
മഹാരാഷ്ട്രയിലെ നാഗ്പൂരിന് സമീപം സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ ഞായറാഴ്ച രാവിലെയുണ്ടായ ശക്തമായ സ്ഫോടനത്തില്‍ 17 പേര് മരിച്ചു. നിരവധി തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കറ്റോള്‍ താലൂക്കിലെ റാവല്‍ഗാവ്…
Read More » -
വാണിജ്യ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു
വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില എണ്ണ കമ്പനികൾ വർധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള പാചക…
Read More » -
യുദ്ധഭീതിയിൽ ഇന്ത്യയുടെ അതിർത്തി; അഫ്ഗാനിൽ പാകിസ്ഥാന്റെ മിന്നലാക്രമണം, 133 കൊല്ലപ്പെട്ടു, 55 പാക് സൈനികരെ കൊലപ്പെടുത്തിയെന്ന് താലിബാൻ
ഡൽഹി: അഫ്ഗാനിൽ പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിന് ഓപ്പറേഷൻ ലിൽ ഹഖ് എന്ന് പേരിട്ട് പാകിസ്ഥാൻ. ഓപ്പറേഷനിൽ 133 പേർ കൊല്ലപ്പെട്ടെന്നും പാക് സൈന്യം അറിയിച്ചു. അതേസമയം, അതിർത്തി…
Read More » -
എ ഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും നടപടി വേണമെന്ന് ബിജെപി
ദില്ലി:എഐ ഉച്ചകോടിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും നടപടി വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഗൂഢാലോചനയില്‍ രാഹുല്‍ഗാന്ധിക്കും പങ്കെന്നാണ് ആക്ഷേപം. രാജ്യവിരുദ്ധ ശക്തികളുമായി രാഹുല്‍ ?ഗാന്ധിക്ക് ബന്ധമുണ്ടെന്ന്…
Read More » -
നിര്‍ണായക നീക്കവുമായി വി കെ ശശികല ; തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു
തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. ജയലളിതയുടെ 78ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ പേര് പിന്നീട് അറിയിക്കുമെന്ന് വി…
Read More » -
യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ അറസ്റ്റില്‍
എഐ ഉച്ചകോടിയിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയഭാനു ചിബ് അറസ്റ്റില്‍. ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പെടെ ഉള്ള കുറ്റകൃതങ്ങള്‍ ആണ് ചുമത്തിയിരിക്കുന്നത്. ഉദയഭാനു ചിബിനെ ഏഴ്…
Read More » -
റാഞ്ചിയിൽ എയർ ആംബുലൻസ് അപകടം; വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചു
ഝാര്‍ഖണ്ഡില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് രോഗി മരിച്ചു. റാഞ്ചി, ഛത്ര ജില്ലയിലാണ് അപകടം. വിമാനത്തില്‍ ജീവനക്കാരടക്കം ഏഴ് പേരുണ്ടായിരുന്നു. വിമാനത്തില്‍ ജീവനക്കാരടക്കം ഏഴ് പേരുണ്ടായിരുന്നു. 41കാരനായ…
Read More » -
രാജ്യത്തെ പ്രഥമ തീവ്രവാദ വിരുദ്ധ നയമായ ‘പ്രഹാർ’ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡൽഹി : രാജ്യത്തെ പ്രഥമ തീവ്രവാദ വിരുദ്ധ നയമായ ‘പ്രഹാർ’ പുറത്തിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതിർത്തി കടന്നുള്ള പരമ്പരാഗത ഭീകരവാദത്തിന് പുറമെ, സൈബർ ആക്രമണങ്ങൾ, ഡ്രോണുകളുടെ…
Read More »