National
-
ഗുജറാത്തിൽ 2 ലക്ഷം കോടി : വൻകിട നിക്ഷേപം പ്രഖ്യാപിച്ച് അദാനി ഗ്രൂപ്പ്
ഗുജറാത്ത് : ഗുജറാത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപ പഖ്യാപനവുമായി അദാനി ഗ്രൂപ്പ്.വരുന്ന അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിൽ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ശതകോടീശ്വരനായ…
Read More » -
നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക് ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനാണ് ഇത്തവണ മോദി കേരളത്തിലെത്തുക. അടുത്ത ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളാണ് അതിന് തിരഞ്ഞെടുത്തിരിക്കുന്നത്.ചൊവ്വാഴ്ച…
Read More » -
ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി; സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാം
ലക്ഷ്വദീപിൽ പുതിയ വിമാനത്താവളം നിർമ്മിക്കാൻ പദ്ധതി. മിനിക്കോയ് ദ്വീപിൽ വിമാനത്താവളം നിർമിക്കാനാണ് ശിപാർശ. സൈന്യത്തിനും പൊതുജനത്തിനും ഉപയോഗിക്കാൻ വേണ്ടിയാണ് വിമാനത്താവളം രൂപകല്പന ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന്…
Read More » -
അടിവേരിളകി മാലദ്വീപ്; മോദിയെ അവഹേളിച്ചതിന് ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല
മോദിക്കെതിരെ മാലദ്വീപ് വനിതാ മന്ത്രി മറിയം ഷിയുന നടത്തിയ ആക്ഷേപ പരാമര്‍ശങ്ങള്‍ സ്വന്തം നാടിന് തന്നെ നാശം വിതച്ചിരിക്കുകയാണ്. മറിയം പ്രധാനമന്ത്രിക്കെതിരെ ആക്ഷേപ പരാമര്‍ഷം നയടത്തി മണിക്കൂറുകള്‍ക്ക്…
Read More » -
ജനക്കൂട്ട നിയന്ത്രണ ആശങ്ക:അയോദ്ധ്യയില്‍ രാംലല്ലയെ വഹിച്ചുള്ള നഗര പ്രദക്ഷിണം റദ്ദാക്കി
ലക്നൗ: ജനക്കൂട്ട നിയന്ത്രണ ആശങ്കയെ തുടര്‍ന്ന് അയോദ്ധ്യയില്‍ നടത്താനിരുന്ന രാംലല്ലയെ വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം റദ്ദാക്കി. അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ജനുവരി 17നാണ് നഗരപ്രദക്ഷിണം നടത്താന്‍…
Read More » -
എംപി സ്ഥാനം നഷ്ടപ്പെട്ടിട്ടും സര്‍ക്കാര്‍ വസതിയൊഴിയാതെ മഹുവ മൊയ്ത്ര : വിശദീകരണം തേടി ഡി.ഒ.ഐ
ഡല്‍ഹി : സര്‍ക്കാര്‍ വസതി ഒഴിയാത്തതിനെ തുടര്‍ന്ന് മുന്‍ തൃണമൂല്‍ ലോക്സഭാ എംപി മഹുവ മൊയ്ത്രക്ക് നോട്ടീസ്. മൂന്ന് ദിവസത്തിനകം മറുപടി നല്‍കാനാണ് ഡി.ഒ.ഐയുടെ നിര്‍ദ്ദേശം. കേന്ദ്ര…
Read More » -
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ 83.08 ആയി ഉയര്‍ന്നു
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായ മൂന്നാം സെഷനിലും 6 പൈസ ഉയര്‍ന്ന് 83.08 ആയി ഉയര്‍ന്നു. യു.എസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ജനുവരി 9 ന്…
Read More » -
പോരാട്ടം തുടര്‍ന്ന് റോബിന് ബസ്സ് : കോടതിയലക്ഷ്യ ഹര്‍ജിയുമായി ബസ്സ് ഉടമ ഹൈക്കോടതയില്‍
തിരുവനന്തപുരം : കോടതിയലക്ഷ്യ ഹര്‍ജിയുമായാണ് റോബിന് ബസ് ഉടമ ഹൈക്കോടതിയില്‍. മോട്ടോര്‍ വാഹനവകുപ്പിന്റെ തുടര്‍ച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരെയാണ് ബസ്സ് ഉടമ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി…
Read More » -
ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പുതിയ സര്‍വ്വീസ് ആരംഭിച്ച് KSRTC
തിരുവനന്തപുരം : ചെന്നൈയില്‍ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ ബസ്സ് സര്‍വ്വീസുകള്‍ ക്രമീകരിച്ചുവെന്ന് കെ.എസ്.ആര്.ടി.സി. പുതിയതായി തീരുമാനിച്ച 11, 12 തീയതികളില്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുമെന്ന്…
Read More » -
ബിൽക്കീസ് ബാനു കേസ്: പ്രതികളെ വിട്ടയച്ച തീരുമാനം സുപ്രിംകോടതി റദ്ദാക്കി
ന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാർ തീരുമാനം സുപ്രിംകോടതി റദ്ദാക്കി. കേസിന്റെ വിചാരണ നടന്ന സ്ഥലം പ്രധാനമാണ്. പ്രതികളെ വിട്ടയക്കാൻ…
Read More »