National
-
ഈഫൽ ടവറിനേക്കാൾ ഉയരം’:ജമ്മു കശ്മീരിലേത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയിൽവേ പാലമായ ചെനാബ് പാലം ഉൾപ്പെടെ ഒന്നിലധികം പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജമ്മു കശ്മീരിലെത്തും.…
Read More » -
അമിത് ഷായെ ആക്ഷേപിച്ചെന്ന ആരോപണം; രാഹുൽ ഗാന്ധി ഇന്ന് കോടതിയിൽ ഹാജരാകും
ബിജെപി നേതാവ് നൽകിയ മാനനഷ്ട കേസിൽ കോൺഗ്രസ് നേതാവ് രാഹുല്‍ഗാന്ധി എംപി ഇന്ന് സുല്‍ത്താൻപൂർ കോടതിയില്‍ ഹാജരാകും. രാവിലെ 10 മണിയോടെയാണ് രാഹുൽ ഹാജരാവുക. കോടതിയില്‍ ഹാജരാകേണ്ടതിനാല്‍…
Read More » -
അമിത് ഷായ്ക്കെതിരെ പരാമർശം നടത്തിയെന്ന കേസ്; രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും
ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും. രാഹുലിന് കോടതിയിൽ എത്തേണ്ടതിനാൽ…
Read More » -
ആധാർകാർഡ് ഉടൻ പുതുക്കണം; ഇല്ലെങ്കിൽ ഫീസ് ഈടാക്കും: നിർദ്ദേശവുമായി യുഐഡിഎഐ
ആധാർ കാർഡ് ഇനിയും പുതുക്കാത്തവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ). ആധാർകാർഡ് 2024 മാർച്ച് 14 വരെ സൗജന്യമായി പുതുക്കാൻ സാധിക്കും. പിന്നീട്…
Read More » -
വിക്ഷേപണത്തിന് തയ്യാറെടുത്ത് ഇന്ത്യയുടെ ആദ്യത്തെ സ്പൈ സാറ്റ്ലൈറ്റ്; സ്പെയ്സ് എക്സ് റോക്കറ്റിൽ വിക്ഷേപിക്കും
സൈനിക നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്പൈ സാറ്റ്ലൈറ്റ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നു. സ്വകാര്യ മേഖലയിൽ വികസിപ്പിച്ച സ്പൈ സാറ്റ്ലൈറ്റ് സ്പെയ്സ് എക്സ് റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റ് ബിജെപി നേടുമെന്ന് പ്രധാനമന്ത്രി
ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 370 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി . നൂറ് ദിവസം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രചാരണം നടത്താൻ പ്രധാനമന്ത്രി പ്രവർത്തകരോട്…
Read More » -
ഇന്ത്യയുടെ പാരമ്പര്യം തിരികെയെത്തിക്കാൻ നാവിക സേനയുടെ യൂണിഫോം കുർത്തയും പൈജാമയുമാക്കുന്നു
നാവിക സേനയിലെ മെസ്സുകളിൽ കുർത്തയും പൈജാമയും ധരിക്കാൻ അനുമതി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അഡ്മിറൽ ആർ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന നേവൽ കമാൻ്റർമാരുടെ…
Read More » -
പഞ്ഞി മിഠായി വിൽപന നിരോധിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ് : പഞ്ഞിമിഠായി അർബുദത്തിനു വരെ വഴിവെക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം
ചെന്നൈ : അർബുദത്തിനു വരെ കാരണമാകുന്ന രാസവസ്തുക്കൾ പഞ്ഞി മിഠായികളിൽ സ്ഥിരീകരിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ഞി മിഠായി വിൽപന നിരോധിച്ച് തമിഴ്നാട് ആരോഗ്യ വകുപ്പ് ഉത്തരവിറക്കി.…
Read More »