National
-
അരവിന്ദ് കെജ്രിവാളിന്റെ പി.എയെ പിരിച്ചുവിട്ടു; നടപടി 2007ലെ കേസില്‍
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പി.എ. ബൈഭവ് കുമാറിനെ കേന്ദ്ര വിജിലന്‍സ് വിഭാഗം പുറത്താക്കി. മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നടപടി.…
Read More » -
ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി; മന്ത്രി രാജിവെച്ചു: പാർട്ടി അഴിമതിയില്‍ മുങ്ങിയെന്ന്
ദില്ലി: ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടി തുടരുന്നു. സാമൂഹ്യക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവെച്ചു. പാര്‍ട്ടി അംഗത്വവും ഒഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്ന് ആരോപിച്ചാണ് രാജ്കുമാര്…
Read More » -
ഞങ്ങള്‍ അന്ധരല്ല, ഒരു കാരുണ്യവും പ്രതീക്ഷിക്കണ്ട! പതഞ്ജലിക്കെതിരെ ഉഗ്രശാസനയുമായി സുപ്രീംകോടതി; രാംദേവിന്റെ ക്ഷമാപണം വീണ്ടും തള്ളി
ദില്ലി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ ‘പതഞ്ജലി ആയുര്‍വേദ’ സഹസ്ഥാപകന്‍ ബാബ രാംദേവിന്റെയും മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയുടെയും നിരുപാധിക മാപ്പ് സുപ്രീം കോടതി വീണ്ടും…
Read More » -
കെജരിവാളിന് തിരിച്ചടി; മദ്യനയക്കേസില്‍ ഗൂഢാലോചനയ്ക്ക് തെളിവെന്ന് ഹൈക്കോടതി
ഇ.ഡിയുടെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ…
Read More » -
രമേശ്വരം കഫേ സ്ഫോടനം: ബിജെപി പ്രവര്ത്തകന് കസ്റ്റഡിയില്‍
രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ബിജെപി പ്രവർത്തകനായ സായ് പ്രസാദിനെ എൻഐഎ കസ്റ്റഡിയിലെടുത്തു. കേസിലെ രണ്ട് പ്രതികളുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടർന്നാണ് ശിവമൊഗ്ഗ തീർത്ഥഹള്ളിയിൽനിന്നുള്ള ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം…
Read More » -
ബാബ്റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി പ്ലസ് ടു പാഠപുസ്തകം
ബാബ്റി മസ്ജിദ് തകര്‍ത്തതും ഗുജറാത്ത് കലാപവും ഒഴിവാക്കി എന്‍സിഇആര്‍ടിയുടെ പ്ലസ് ടു പാഠപുസ്തകം. ഒഴിവാക്കിയ പാഠ്യ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിര്‍മ്മിച്ചത് ഉള്‍പ്പെടുത്തി.12-ാം ക്ലാസിലെ പൊളിറ്റിക്കല്‍ സയന്‍സ്…
Read More » -
സുപ്രീംകോടതിയില്‍ മാപ്പ് അപേക്ഷിച്ച് പതഞ്ജലി ഉടമകള്‍; ബാബ രാംദേവിന്റെയും ആചാര്യ ബാലകൃഷ്ണയുടെയും സത്യവാങ്മൂലം തള്ളി കോടതി
ദില്ലി: ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പരസ്യങ്ങള്‍ നല്‍കിയെന്ന കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ‘പതഞ്ജലി ആയുര്‍വേദ’ സഹസ്ഥാപകന്‍ ബാബ രാംദേവ്. കമ്പനിയുടെ മാനേജിങ്…
Read More » -
കോണ്‍ഗ്രസിന് ആശ്വാസം: തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നികുതി കുടിശ്ശിക പിരിക്കില്ല
ദില്ലി: ആദായനികുതി വകുപ്പ് നോട്ടീസിനെതിരായ ഹരജിയില്‍ കോണ്‍ഗ്രസിന് ആശ്വാസം. തെരഞ്ഞെടുപ്പ് കഴിയും വരെ 3,500 കോടിയുടെ നോട്ടീസില്‍ ആദായനികുതി കുടിശ്ശിക പിടിച്ചെടുക്കില്ലെന്ന് ആദായ നികുതി വകുപ്പ്. കോണ്‍ഗ്രസ്…
Read More » -
അരവിന്ദ് കേജ്രിവാൾ തീഹാർ ജയിലിലേക്ക്; എപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ദില്ലി: മദ്യനയ അഴിമതി കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ എപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡി…
Read More » -
കടമെടുപ്പ് പരിധി; കേരളത്തിന് ആശ്വാസമില്ല; അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി
ദില്ലി: കടമെടുപ്പ് പരിധിയില്‍ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ച് പരിഗണിക്കും. അഞ്ചംഗ ബെഞ്ചാണ് പരിഗണിക്കുക. ഓരോ സംസ്ഥാനത്തിനും എത്രമാത്രം കടമെടുക്കാമെന്ന് ഭരണഘടനാ ബെഞ്ച് പരിശോധിക്കും. ഹർജിയില്‍…
Read More »