National
-
ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷമുണ്ടാകില്ല, എന്‍.ഡി.എ 272 കടക്കും; യോഗേന്ദ്ര യാദവിന്റെ അന്തിമ വിലയിരുത്തല്‍ ഇങ്ങനെ
ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിച്ച് രാഷ്ട്രീയ വിശകലനവിദഗ്ധനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായ യോഗേന്ദ്ര യാദവ്. ബി.ജെ.പി പരമാവധി 260 സീറ്റുകള്‍ വരെ നേടാമെന്നാണ്…
Read More » -
ബുര്‍ഖ ധരിച്ച വോട്ടര്‍മാരെ പ്രത്യേകം പരിശോധിക്കണമെന്ന് ബിജെപി
ദില്ലിയില്‍ മെയ് 25 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖയോ മുഖംമൂടിയോ ധരിച്ച വനിതാ വോട്ടര്‍മാരെ പ്രത്യേക പരിശോധന നടത്തണമെന്ന ആവശ്യവുമായി ബിജെപി ദില്ലി നേതൃത്വം. പാര്‍ട്ടിയുടെ…
Read More » -
കനത്ത ചൂടില്‍ നിര്‍ജലീകരണം; ഷാരൂഖ് ഖാന് ആശുപത്രിയിലായി
അഹമ്മദാബാദ്: കനത്ത ചൂടിലും ഉഷ്ണതരംഗത്തിലും വലഞ്ഞ നടന് ഷാരൂഖ് ഖാന് ആശുപത്രിയില്‍ ചികിത്സ തേടി. നിര്‍ജലീകരണം കാരണമാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സക്ക് ശേഷം ഡിസ്ചാര്‍ജ്…
Read More » -
പ്രധാനമന്ത്രിയാകാന്‍ ഉദ്ദേശ്യമില്ലെന്ന് അരവിന്ദ് കെജ്രിവാള്; ഇന്ത്യ മുന്നണി 300ലേക്ക് അടുക്കുന്നുവെന്നും എഎപി കണ്‍വീനർ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി വിജയിച്ചാല്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. നിലവിലുള്ള സ്വേച്ഛാധിപത്യത്തില്‍ നിന്ന് രാജ്യത്തെയും ജനാധിപത്യത്തെയും രക്ഷിക്കുകയാണ്…
Read More » -
വിവാഹം കഴിക്കാൻ പ്രായപൂർത്തിയാകാത്ത കാമുകിയുടെ സമ്മർദം:18 വയസ്സുകാരൻ ആത്മഹത്യ ചെയ്തു
കാമുകിയുടെ വിവാഹ സമ്മർദത്തെ തുടർന്ന് മഹാരാഷ്ട്ര സതാരയിൽ 18 വയസ്സുകാരൻ ആത്മഹത്യ ചെയ്തു. 12ാം ക്ലാസ് പരീക്ഷ കഴിഞ്ഞിരിക്കുന്ന ആൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. സതാരയിലെ മാൻ താലൂക്കിലെ…
Read More » -
ഇന്ത്യാസംഖ്യം 315 സീറ്റ് നേടും, എൻ.ഡി.എ 195 സീറ്റിൽ ഒതുങ്ങുമെന്ന് മമത ബാനർജി
ഇന്ത്യാ സംഖ്യം 315 സീറ്റ് നേടുമെന്നും എൻ.ഡി.എ 195 സീറ്റിൽ ഒതുങ്ങുമെന്നും മമത ബാനർജി. അധികാരത്തിൽ എത്തുന്ന ഇന്ത്യാ സംഖ്യത്തെ തൃണമൂൽ കോൺഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുമെന്നും…
Read More » -
വാരണാസിയിൽ മൂന്നാമങ്കത്തിനൊരുങ്ങി മോദി ; നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മോദി വാരാണസിയിൽ മത്സരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി…
Read More » -
മോദിയുമായി സംവാദത്തിന് തയ്യാറെന്ന് രാഹുൽ ഗാന്ധി ; ഒളിച്ചോട്ടം ശീലമാക്കിയ ആളുകളുമായി സംവാദം നടത്താൻ മോദിക്ക് സമയമില്ലെന്നും രാഹുൽ ആരാണെന്നും പരിഹസിച്ച് ബിജെപി
ഡല്‍ഹി : രാജ്യം തെരഞ്ഞെടുപ്പ് ആവേശത്തിലിരിക്കെ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി സംവാദത്തിന് തയ്യാറെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്ന രാഹുൽ ഗാന്ധിയാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിശയം.…
Read More » -
ഇനി മോദി ജയിച്ചാൽ പിണറായി വിജയനെ പോലെയുള്ള പല പ്രതിപക്ഷ നേതാക്കളെയും അഴിക്കുള്ളിലാക്കും ; ഡൽഹി മുഖ്യമന്ത്രി
ഡൽഹി : ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എഎപിയുടെ നാല് നേതാക്കളെ ജയിലിൽ അടച്ചാൽ പാർട്ടി തകർന്നുപോകുമെന്ന ധാരണ വേണ്ട. അതിന്…
Read More » -
പാകിസ്താൻ അണുബോംബ് വിൽക്കാൻ ആളുകളെ തേടുന്നു; ഗുണനിലവാരം ഇല്ലാത്തതിനാൽ ആരും വാങ്ങുന്നില്ല: പ്രധാനമന്ത്രി
ഭുവനേശ്വർ : പാകിസ്താനെ അനുകൂലിച്ചുള്ള കോൺഗ്രസിന്റെ മനോഭാവം തികച്ചും അപലപനീയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തെ ജനങ്ങളെ പാകിസ്താന്റെ ആയുധങ്ങൾ കാണിച്ച് ഭയപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ…
Read More »