National
-
നരേന്ദ്രമോദി തിങ്കളാഴ്ച റഷ്യയിലേക്ക്; ഓസ്ട്രിയയും സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 8,9 തീയതികളില്‍ റഷ്യ സന്ദര്‍ശിക്കുമെന്നു വിദേശകാര്യ മന്ത്രാലയം. മൂന്നാംവട്ടം അധികാരത്തിലെത്തിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്. റഷ്യന്‍ പ്രസിഡന്റ്…
Read More » -
കെ അണ്ണാമലൈ സജീവ രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് ഇംഗ്ലണ്ടിലേക്ക്
സജീവ രാഷ്ട്രീയത്തിൽ നിന്ന് അവധിയെടുത്ത് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. യുകെയിൽ ഫെല്ലോഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാനാണ് മൂന്ന് മാസത്തെ അവധിയെടുത്തത്. നേരത്തെ തന്നെ സമർപ്പിച്ച ഫെല്ലോഷിപ്പ്…
Read More » -
ഇനിയും 20 വർഷം ഭരിക്കുമെന്ന് മോദി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
അടുത്ത 20 വർഷവും എൻ.ഡി.എ സർക്കാർ ഇന്ത്യ ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനഹിതം അംഗീകരിക്കാന്‍ ചിലര്‍ ഇപ്പോഴും തയാറായിട്ടില്ലെന്നും നന്ദിപ്രമേയത്തിനുള്ള രാജ്യസഭയിലെ മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി…
Read More » -
സ്പീക്കർ എന്തിനാണ് മോദിക്ക് മുന്നിൽ കുനിയുന്നത്: വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടപ്പോൾ കുനിഞ്ഞു വണങ്ങിയ സ്പീക്കർ ഓം ബിർലയുടെ നടപടിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു രാഹുലിന്റെ…
Read More » -
ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണ് ഒരാള്‍ മരിച്ചു; 8 പേർക്ക് പരിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ടാക്സി ഡ്രൈവർ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ…
Read More » -
രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവ്; പ്രോടെം സ്പീക്കർക്ക് സോണിയ ഗാന്ധി കത്ത് നൽകി
ദില്ലി: രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി ഇന്ത്യാ സഖ്യയോഗം തിരഞ്ഞെടുത്തു. രാഹുലിനെ പ്രതിപക്ഷ നേതാവായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക്…
Read More » -
സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരം; ഓം ബിർലക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യ മുന്നണി സ്ഥാനാര്‍ത്ഥി
ന്യൂഡല്‍ഹി: സ്പീക്കർ സ്ഥാനത്തേക്ക് എൻഡിഎ സ്ഥാനാർഥിയായി ഓം ബിർലയും കൊടിക്കുന്നിൽ സുരേഷും നാമനിർദേശ പത്രിക സമർപ്പിച്ചു. ബുധനാഴ്ച 11 മണിക്കാണ് ലോക്സഭയില്‍ വോട്ടെടുപ്പ് നടക്കുക. സ്പീക്കര്‍, ഡെപ്യൂട്ടി…
Read More » -
അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച: രാംലല്ലയ്ക്ക് അടുത്ത് വെള്ളക്കെട്ട്
മൺസൂൺ ആരംഭിച്ചപ്പോൾ ആദ്യത്തെ മഴയ്ക്ക് ശേഷം ക്ഷേത്രത്തിൻ്റെ മേൽക്കൂര ‘ചോരാൻ’ തുടങ്ങിയെന്ന് അയോധ്യ രാംമന്ദിറിൻ്റെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പരാതിപ്പെട്ടു. ‘‘മഴ ശക്തമായാൽ ക്ഷേത്രത്തിൽ…
Read More » -
ISRO pushpak ; ആർഎൽവി അവസാന ലാൻഡിങ് പരീക്ഷണവും വിജയം
കർണാടകയിലെ ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (ATR) നടത്തിയ RLV LEX-02 ലാൻഡിംഗ് പരീക്ഷണത്തിലൂടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹന (RLV) സാങ്കേതികവിദ്യയുടെ മേഖലയിൽ ISRO ഒരു പ്രധാന…
Read More » -
കള്ളക്കുറിച്ചി വ്യാജമദ്യദുരന്തം: മരണം 29 ആയി; ഒമ്പതുപേരുടെ നില ഗുരുതരം
ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയില്‍ വ്യാജമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 29 ആയി. 60 ഓളം പേര് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ ഒമ്പതുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച…
Read More »