National
-
ഗൾഫ് വിമാനയാത്രാ പ്രതിസന്ധി: കേന്ദ്രമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല; ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനയാത്ര പ്രതിസന്ധിയിലായ സാഹചര്യത്തിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരപു രാംമോഹൻ നായിഡുവിന് രമേശ് ചെന്നിത്തല കത്തയച്ചു. വിമാന സർവീസുകൾ…
Read More » -
വിജയ്യുടെ സ്ഥാനാർത്ഥികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; പാർട്ടി ഫണ്ട് നൽകിയില്ല; പ്രചാരണം കടം വാങ്ങിയും സുഹൃത്തുക്കളുടെ സഹായത്തിലും
ചെന്നൈ : തെരഞ്ഞെടുപ്പ് ഫണ്ട് ലഭിക്കാത്തതിനാൽ കടം വാങ്ങിയും സുഹൃത്തുക്കളുടെ സഹായത്തിലും പ്രചാരണം പൂർത്തിയാക്കി ടിവികെ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ പരിചയക്കുറവും പ്രകടമായിരുന്നു. ചെന്നൈ: ടിവികെ…
Read More » -
രാജ്യം നടുങ്ങിയ പഹൽഗാം ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം
കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്. വാര്‍ഷികത്തിന് മുന്നോടിയായി കശ്മീരില്‍ സുരക്ഷ ശക്തമാക്കി. 2025 ഏപ്രില്‍ 22-നായിരുന്നു തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ പഹല്‍ഗാം ടൗണില്‍നിന്നും 7…
Read More » -
പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ് നൽകി കെ.സി. വേണുഗോപാൽ; എംപിമാരെ അപമാനിച്ചുവെന്ന് പരാതി
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്കി കെ സി വേണുഗോപാൽ. രാജ്യത്തോടുള്ള അഭിസംബോധനയിൽ പ്രധാനമന്ത്രി എംപിമാരെ അപമാനിച്ചെന്നാണ് പരാതി. പ്രതിപക്ഷം വോട്ട് ചെയ്തത് സ്ത്രീ സംവരണം…
Read More » -
യഥാർത്ഥ വിശ്വാസികൾ ആചാരങ്ങളെ ചോദ്യം ചെയ്യില്ല; അവിശ്വാസികൾക്ക് ഇടപെടാൻ അവകാശമില്ല; ശബരിമല കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി
ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. യഥാർത്ഥ വിശ്വാസികൾ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവിശ്വാസികൾക്ക് ആചാരങ്ങളിൽ…
Read More » -
മണിപ്പൂരിൽ ശക്തമായ ഭൂചലനം, റിക്ടർ സ്കെയിലിൽ 5.2 തീവ്രത
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും ശക്തമായ ഭൂചലനം. നാഷണൽ സെന്റർ ഫോർ സീസ്മോളജി പ്രകാരം, 5.2 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ മണിപ്പൂരിലെ കാംജോങ്ങിലാണ് ഭൂചലനമുണ്ടായത്. രാവിലെ 5:59…
Read More » -
തമിഴ്നാടും ബംഗാളും വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
തമിഴ്നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വൈകീട്ട് ആറ് മണിവരെയാണ് പ്രചാരണത്തിനുള്ള സമയം. ആറു മണിക്കു ശേഷം സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ…
Read More » -
ജൂണില്‍ ഇരുവരും നേരിട്ട് ഹാജരാകണം’; വിജയ്-സംഗീത വിവാഹ മോചനക്കേസില്‍ കുടുംബക്കോടതി
നടന് വിജയ്യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസില്‍ ജൂണ്‍ 15-ന് ഇരുവരും കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് ചെങ്കല്‍പേട്ട് കുടുംബ കോടതി. 27 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യം…
Read More » -
പി.വി. അൻവർ രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവ്; പിന്തുണ പിൻവലിച്ചുവെന്ന് തൃണമൂൽ; അൻവർ ‘ഡോക്ടറെ കാണണമെ’ന്നും പരിഹാസം
ഡൽഹി : പാർട്ടി വിട്ട പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്‍…
Read More » -
ഛത്തീസ്ഗഡിൽ സ്വകാര്യ വിമാനം കുന്നിലേക്ക് ഇടിച്ചിറങ്ങി തകർന്നു; അപകടത്തിന് പിന്നാലെ വൻ തീപിടുത്തം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി ആശങ്ക
ജഷ്പൂർ: കുന്നിലേക്ക് ഇടിച്ചിറങ്ങി വിമാനത്തിന് തീ പിടിച്ചു. ഛത്തീസ്ഗഡിലെ ജഷ്പുർ ജില്ലയിലുള്ള ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വനമേഖലയിലെ മലനിരകളിലേക്ക്…
Read More »