National
-
ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി; ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനമെന്ന് കര്‍ഷകര്‍
ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചതിന് പിന്നാലെ ദില്ലി ചലോ മാര്‍ച്ച് താത്കാലികമായി നിര്‍ത്തി. ചര്‍ച്ചകള്‍ക്ക് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. അതേസമയം ടിയര്‍…
Read More » -
മഹാരാഷ്ട്ര ദേവേന്ദ്ര ഫഡ്നാവിസ് അധികാരത്തിലേറി, സത്യപ്രതിജ്ഞാ ചടങ്ങിൽ മോദി അടക്കം നേതാക്കൾ
മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് മൂന്നാം വട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.…
Read More » -
കൗണ്ട്ഡൗണ്‍ അവസാനിക്കാന്‍ 43 മിനിറ്റ് 50 സെക്കന്‍ഡ്; പിഎസ്എല്‍വി സി59 വിക്ഷേപണം മാറ്റി
യൂറോപ്യന്‍ ബഹിരാകശ ഏജന്‍സിയുടെ പേടകമായ പ്രോബ 3യും വഹിച്ചുകൊണ്ടുള്ള പിഎസ്എല്‍വി സി59 വിക്ഷേപണം മാറ്റിയതായി ഐഎസ്ആര്‍ഒ. നാളെ വൈകീട്ട് 4.12ലേക്കാണ് വിക്ഷേപണം മാറ്റിയത്. പേടകത്തിലെ സാങ്കേതിക തകരാറാണ്…
Read More » -
ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി; ഇന്നു ഗവര്‍ണറെ കാണും, സത്യപ്രതിജ്ഞ നാളെ അഞ്ചിന്
ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകും. മുംബൈയില്‍ ഇന്നു ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി യോഗം ഫഡ്നാവിസിനെ നേതാവായി തെരഞ്ഞെടുത്തു. ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യ സര്‍ക്കാര്‍…
Read More » -
ദില്ലി രോഹിണിയിലെ സ്ഫോടനം; പടക്ക കടയിലെ മാലിന്യം പൊട്ടിത്തെറിച്ചതാകാനുള്ള സാധ്യത
വ്യാഴാഴ്ച ദില്ലി രോഹിണിയിലുണ്ടായ സ്ഫോടനത്തിൽ പോലീസ് അന്വേഷണം തുടരുന്നു. പടക്ക കടയിലെ മാലിന്യമോ, രാസവസ്തുക്കളടങ്ങിയ മാലിന്യമോ ആണോ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. മേഖലയിലെ പടക്ക വിൽപ്പന കേന്ദ്രങ്ങളുടെ…
Read More » -
തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു ; 1,200ലധികം പേരെ ഒഴിപ്പിച്ചു, 2000 ഏക്കറിലധികം കൃഷി നശിച്ചു
തമിഴ്നാട്ടില്‍ രണ്ടാം ദിവസവും കനത്ത മഴ പെയ്തതോടെ തീരദേശ മേഖലകളില്‍ നിന്നുള്‍പ്പെടെ 1,200-ലധികം ഒഴിപ്പിച്ചു. അതിതീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് ചെന്നൈ മേഖല കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിന്നു.…
Read More » -
ഗുസ്തി താരം ബജ്റങ് പുനിയക്ക് നാലു വര്‍ഷം വിലക്കേര്‍പ്പെടുത്തി നാഡ
ഗുസ്തി താരമായ ബജ്റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി (നാഡ)യാണ് താരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഉത്തേജക പരിശോധനക്ക് വിസമ്മതിച്ചെന്നും പരിശോധനക്ക് സാമ്പിള്‍…
Read More » -
ഭരണഘടനയുടെ 75ാം വാര്‍ഷികം; രാജ്യത്തിന്റെ പവിത്ര ഗ്രന്ഥമെന്ന് രാഷ്ട്രപതി; 75 രൂപയുടെ നാണയവും സ്റ്റാമ്പും പുറത്തിറക്കി
ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് രാജ്യത്ത് തുടക്കമായി. ഭരണഘടന അവകാശങ്ങളുടെ കാവലാള്‍ ആണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പവിത്രമായ ഗ്രന്ഥമാണ് ഭരണഘടന. സാമൂഹ്യ രാഷ്ട്രീയ…
Read More »

