National
-
ബംഗ്ലാദേശിൽ ഹിന്ദുമത നേതാവിനെ നാലംഗ സംഘം തട്ടിക്കൊണ്ടു പോയി കൊന്നു
ബംഗ്ലാദേശിൽ ഹിന്ദുമത നേതാവിനെ വീട്ടിൽ നിന്നു തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. വടക്കൻ ബംഗ്ലാദേശിലെ ദിനാജ്പുരിലാണ് സംഭവം. ഭാബേഷ് ചന്ദ്ര റോയിയാണ് കൊല്ലപ്പെട്ടത്. ധാക്കയിൽ നിന്നു 330 കിലോമീറ്റർ…
Read More » -
ഡല്‍ഹി മുസ്തഫാബാദില് നാലു നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി
ഡല്‍ഹി മുസ്തഫാബാദില് നാലു നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം 11 ആയി. പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 7 പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.…
Read More » -
മുംബൈ ഭീകരാക്രമണം; ഡേവിഡ് കോള്മാന് ഹെഡ്ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്മാന് ഹെഡ്ലിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഐഎ നീക്കം. ഇതിനായി അമേരിക്കയുടെ സഹായം എൻഐഎ തേടാനൊരുങ്ങുന്നതായാണ് വിവരം. തഹാവൂർ റാണയിൽ നിന്ന്…
Read More » -
ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം
ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്ന് വീണ് നാല് പേർക്ക് ദാരുണാന്ത്യം. പത്ത് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു. ഇന്ന് പലർച്ചെ 2:30 നും മൂന്ന് മണിക്കും…
Read More » -
അനധികൃത സ്വത്ത് സമ്പാദന കേസ്; ജഗൻ മോഹൻ റെഡ്ഡിയുടെ 27.5 കോടി രൂപയുടെ ഷെയറുൾപ്പെടെ കണ്ടുകെട്ടി ഇ ഡി
ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് നടപടി. 27.5 കോടി രൂപയുടെ…
Read More » -
നാഷണല്‍ ഹെറാള്‍ഡ് കേസ്: മല്ലികാര്‍ജുന്‍ ഖര്‍ഗയുടെയും അധ്യക്ഷതയില്‍ യോഗം ചേരാന്‍ കോണ്‍ഗ്രസ്
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ യോഗം വിളിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന അഭിഭാഷകന് അഭിഷേക് മനു സിംഗ്വിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗയുടെയും അധ്യക്ഷതയില്‍ നാളെയാണ് യോഗം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡി…
Read More » -
കോയമ്പത്തൂര്‍ സ്ഫോടനക്കേസ്; അഞ്ചു പേരെ കൂടി പ്രതിചേര്‍ത്ത് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു
2022ല്‍ നടന്ന കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ അഞ്ചു പേരെ കൂടി പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ച് NIA. ഷെയ്ക്ക് ഹിദായത്തുള്ള, ഉമര്‍ ഫാറൂഖ്, പവാസ് റഹ്മാന് , ശരണ്‍ മാരിയപ്പന്,…
Read More » -
വഖഫ് നിയമം പൂര്‍ണമായി സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീം കോടതി; ഹര്‍ജികളില്‍ വാദം തുടങ്ങി
ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. വഖഫ് നിയമം പൂര്‍ണമായി സ്റ്റേ ചെയ്യുന്നില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വഖഫിന്റെ പേരില്‍ ആളുകളുടെ സ്വകാര്യസ്വത്ത് ഉള്‍പ്പെടെ പിടിച്ചെടുത്തുവെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു.…
Read More » -
കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു: ജോസ് കെ. മാണി
വഖഫ് ഭേദഗതി ബില്ലിലൂടെ കേന്ദ്രസർക്കാർ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു എന്ന് ജോസ് കെ. മാണി. ഈ വിഷയത്തിൽ കേരള കോൺഗ്രസിന് അന്നും ഇന്നും ഒരേ നിലപാട് ആണ്.…
Read More » -
ബി ആർ ഗവായ് ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14ന്
ഇന്ത്യയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ഔദ്യോഗികമായി ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഭൂഷൺ രാമകൃഷ്ണ ഗവായിയെ ശുപാർശ ചെയ്തത്.…
Read More »