National
-
പാക്കിസ്ഥാനുള്ള മുന്നറിയിപ്പ്; ഐ എന്‍ എസ് സൂറത്തില്‍ നിന്നും മിസൈല്‍ പരീക്ഷണവുമായി ഇന്ത്യ
ന്യൂ ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനില്‍ നിന്നുമുള്ള ഏത് തരം ആക്രമണത്തെയും നേരിടാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ നേവിയുടെ കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന്…
Read More » -
പഹല്‍ഗാം ആക്രമണം: ഭീകരവാദികള്‍ക്കും സങ്കല്പ്പിക്കാന് കഴിയാത്ത ശിക്ഷ നല്‍കും
പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായവര്‍ക്ക് അവര്‍ സങ്കല്‍പ്പിക്കുന്നതിനുമപ്പുറമുള്ള ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പഞ്ചായത്ത് രാജ് ദിനവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയില്‍ സംഘടിപ്പിച്ച…
Read More » -
കശ്മീരിലെ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു
ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഉധംപൂരിലെ ഡുഡു ബസന്ത്ഗഡ് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകര സാന്നിധ്യമുണ്ടെന്ന് വിവരം…
Read More » -
മന്ത്രിസഭാസമിതി യോഗശേഷം മോദിയും അമിത് ഷായും തമ്മില്‍ കൂടിക്കാഴ്ച നടത്തി; നിര്‍ണായക വിവരങ്ങള്‍ കൈമാറിയതായി സൂചന
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയുടെ യോഗത്തില്‍ പാകിസ്ഥാനെതിരെ സൈനിക നടപടി സ്വീകരിക്കുന്നതും ചര്‍ച്ചയായി. രണ്ടര മണിക്കൂറോളം…
Read More » -
ലോകരാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം; പാക് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി നിര്ദേശങ്ങളറിയിച്ചത് രാത്രി
ദില്ലി: പാകിസ്ഥാന് ഹൈക്കമ്മീഷനെ വിളിച്ചുവരുത്തി ഇന്ത്യ. അര്‍ധരാത്രി വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ അറിയിച്ചത്. കശ്മീര്‍ ഭീകരാക്രമണത്തെ അപലപിച്ച് കാനഡയും രംഗത്തെത്തി. മൗനം ചര്‍ച്ചയായതോടെയാണ് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക്…
Read More » -
പാകിസ്താന് പൗരന്മാര്ക്ക് വിസ നല്‍കില്ല, സിന്ധു നദീജല കരാര്‍ റദ്ദാക്കി; പാകിസ്താന് കനത്ത മറുപടി നൽകാൻ ഇന്ത്യ
ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കനത്ത നടപടിയുമായി ഇന്ത്യ. പാകിസ്താന് പൗരന്മാര്ക്ക് വിസ നല്‍കില്ലെന്നും ഇന്ത്യയില്‍ ഇപ്പോഴുള്ള പാകിസ്താന് പൗരന്മാര് 48 മണിക്കൂറിനകം രാജ്യം…
Read More » -
വിവാദ പരാമർശം; മന്ത്രി പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് മദ്രാസ് ഹൈക്കോടതി
തമിഴ്നാട് മന്ത്രി കെ പൊൻമുടിക്കെതിരെ സ്വമേധയാ നടപടിയുമായി മദ്രാസ് ഹൈക്കോടതി. ഹിന്ദുമതത്തിലെ ശൈവ – വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തിലാണ് സ്വമേധയാ നടപടി. പൊൻമുടിക്കെതിരെ സിംഗിൾ…
Read More » -
പഹല്‍ഗാം ഭീകരാക്രമണം; കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം നാളെ
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അടിയന്തര പ്രവര്‍ത്തക സമിതി യോഗം നാളെ നടക്കും. അക്ബര്‍ റോഡിലെ ദേശീയ ആസ്ഥാനത്ത് നാളെ രാവിലെ 11 മണിക്കാണ് യോഗം നടക്കുക.…
Read More » -
പഹൽഗാം ഭീകരാക്രമണം; കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എസ് എഫ് ഐ
കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ശക്തമായി അപലപിച്ച് എസ്എഫ്ഐ . കൊല്ലപ്പെട്ടവരുടെ വിയോഗത്തിൽ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും ഈ ഹീനമായ കുറ്റകൃത്യത്തിന് ഉത്തരവാദികളായ തീവ്രവാദികളെ എത്രയും…
Read More » -
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കൊല്ലപ്പെട്ട കർണാടക സ്വദേശികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്. കർണാടക സ്വദേശികളായ രണ്ട്…
Read More »