National
-
ഭീകരതയ്ക്കെതിരായ പ്രചാരണം; കേന്ദ്ര സര്‍ക്കാര്‍ അയക്കുന്ന പ്രതിനിധി സംഘത്തെ തരൂര്‍ നയിക്കും
ഓപ്പറേഷന് സിന്ദൂറിലെ വിദേശ പര്യടന സംഘത്തെ നയിക്കാന്‍ ശശി തരൂര്‍. കേന്ദ്ര സര്‍ക്കാര്‍ ക്ഷണം തരൂര്‍ സ്വീകരിച്ചു. യുഎസ്, യുകെ എന്നിവിടങ്ങളില്‍ ആയിരിക്കും തരൂര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ…
Read More » -
ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ; മോദിയുമായി സംസാരിക്കാം
ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്. നരേന്ദ്ര മോദിയുമായി താൻ സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒരു വാർത്താ ഏജൻസിയോടാണ് പ്രതികരണം. വെടിനിർത്തൽ നിലവിൽ വന്ന…
Read More » -
സോഫിയ ഖുറേഷിക്കെതിരെ വിധ്വേഷ പരാമർശം; മന്ത്രിയോട് രാജി ആവശ്യപ്പെടില്ലെന്ന് ബിജെപി, മന്ത്രിക്കൊപ്പം നിൽക്കും
കേണൽ സോഫിയ ഖുറേഷിക്കെതിരെ വിധ്വേഷ പരാമർശം നടത്തിയ മധ്യപ്രദേശ് മന്ത്രി കൻവർ വിജയ് ഷായ്ക്ക് ബിജെപിയുടെ സംരക്ഷണം. വിഷയം കോടതി പരിഗണിക്കുന്നതിനാൽ ഇപ്പോൾ രാജി ആവശ്യപ്പെടേണ്ടെന്നും മന്ത്രിയുടെ…
Read More » -
കടുത്ത നടപടിയുമായി ഇന്ത്യ; തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസിന്റെ സുരക്ഷ അനുമതി റദ്ദാക്കി
തുർക്കിക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ. തുർക്കി കമ്പനിയായ സെലെബി എയർപോർട്ട് സർവീസസ് ഇന്ത്യ ലിമിറ്റഡിന്റെ സുരക്ഷാ അനുമതി റദ്ദാക്കി. ദേശീയ സുരക്ഷ കണക്കിലെടുതാണ് നടപടി. മുംബൈ, ഡല്‍ഹി,…
Read More » -
ഓപ്പറേഷൻ സിന്ദൂർ; ഞാൻ പാർട്ടി വക്താവല്ല, എൻറെ അഭിപ്രായം തികച്ചും വ്യക്തിപരം ; ശശി തരൂർ
ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ നെ പ്രശംസിച്ച കോൺഗ്രസ് എംപി ശശി തരൂരിന്റെ പരാമർശം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വിവാദം ഉയർന്നതോടെ, തരൂർ വ്യക്തമായ നിലപാടുമായി രംഗത്തെത്തി.…
Read More » -
പാകിസ്താനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ ഇന്ത്യ തയ്യാറുള്ളൂ, മൂന്നാം കക്ഷി വേണ്ട; ട്രംപിനെ തള്ളി എസ്. ജയ്ശങ്കര്
ഇന്ത്യ-പാകിസ്താന് വിഷയത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ ഇന്ത്യ തയ്യാറുള്ളൂവെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്. അത് വര്‍ഷങ്ങളായുള്ള നിലപാടാണെന്നും അതില്‍…
Read More » -
പാകിസ്ഥാന് തെമ്മാടി രാഷ്ട്രം, ആണവായുധങ്ങള്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഏറ്റെടുക്കണം: രാജ്നാഥ് സിങ്
ഓപ്പറേഷന് സിന്ദൂര്‍ ഭീകരതയ്ക്കെതിരായ ശക്തമായ നടപടിയായിരുന്നെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. ഭീകരവാദത്തിനെതിരെ ഏതറ്റം വരെയും ഇന്ത്യ പോകും. ഭീകരര്‍ക്ക് അഭയം നല്‍കുന്നത് പാകിസ്ഥാന് അവസാനിപ്പിക്കണം. ഓപ്പറേഷന് സിന്ദൂര്‍…
Read More » -
തുർക്കിയിലേക്കില്ല; യാത്ര റദ്ദാക്കി ഇന്ത്യൻ വിനോദ സഞ്ചാരികൾ, യാത്ര റദ്ദാക്കലിൽ 250% വർദ്ധന
ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താനെ പരസ്യമായി പിന്തുണച്ചതിനെത്തുടർന്ന് തുർക്കിയിലേക്കുള്ള യാത്ര റദ്ദാക്കി ഇന്ത്യൻ വിനോദ സഞ്ചാരികൾ. സമീപകാല സായുധ സംഘട്ടനത്തിനിടെ പാകിസ്താനെ പിന്തുണച്ചതിനെത്തുടർന്ന് തുർക്കിയിലെയും അസർബൈജാനിലെയും ജനപ്രിയ വിനോദസഞ്ചാര…
Read More » -
ബില്ലുകള്‍ക്ക് സമയപരിധി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി; സവിശേഷ അധികാരം ഉപയോഗിച്ചു
ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത്…
Read More » -
സിന്ധു നദീജല കരാർ; വ്യവസ്ഥകളിൽ ചർച്ചയാവാം, നിലപാട് മയപ്പെടുത്തി പാകിസ്ഥാൻ
സിന്ധു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി പാകിസ്ഥാൻ. ഇന്ത്യയ്ക്കുള്ള എതിർപ്പും ചർച്ചയിൽ ഉന്നയിക്കാമെന്ന് പാകിസ്ഥാൻ പറയുന്നു. ഇതാദ്യമായാണ് കരാർ വ്യവസ്ഥകളിൽ ചർച്ചയാകാമെന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്.…
Read More »