National
-
ഓപ്പറേഷന് സിന്ധു; ഇറാനില്‍ നിന്നും ആറാമത്തെ വിമാനവും ഇന്ത്യയിലെത്തി
ഓപ്പറേഷന് സിന്ധു ദൗത്യത്തിന്റെ ഭാഗമായ ആറാമത്തെ വിമാനവും ഡല്‍ഹിയില്‍ എത്തി. ഇറാനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനം വൈകിട്ട് 4.30 ഓടെ ഡല്‍ഹിയില്‍ എത്തി. വടക്കന്‍…
Read More » -
ഗോത്രജനവിഭാഗത്തിന് നേരെ അധിക്ഷേപ പരാമര്‍ശം; വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്
ഗോത്രജനവിഭാഗത്തിന് നേരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നടന് വിജയ് ദേവരകൊണ്ടയ്ക്കെതിരെ കേസ്. പഹല്‍ഗാം ആക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെ ഗോത്രജനവിഭാഗങ്ങളെ അധിക്ഷേപിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്…
Read More » -
‘സമാധാനവും സുരക്ഷയും എത്രയും വേഗം പുനഃസ്ഥാപിക്കണം’; ഇറാന് പ്രസിഡന്റുമായി സംസാരിച്ച് മോദി
ഇറാന് ആണവ കേന്ദ്രത്തിലേക്ക് അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെ, ഇറാന് പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്രയും വേഗം സംഘര്‍ഷം ഒഴിവാക്കി സംഭാഷണത്തിലൂടെയും നയതന്ത്രചര്‍ച്ചയിലൂടെയും പ്രശ്നം…
Read More » -
ഇസ്രയേലിനെതിരെയുള്ള കേന്ദ്രത്തിന്റെ മൗനത്തെ വിമര്‍ശിച്ച് സോണിയാഗാന്ധി
ഇസ്രയേല്‍ ഗാസയിലെ ഇറാനിലും നടത്തുന്ന ആക്രമണങ്ങളില്‍ ഇന്ത്യ തുടരുന്ന മൗനം രാജ്യത്തിന്റെ മൂല്യങ്ങളുടെ കീഴടങ്ങലും ധാര്‍മികവും നയതന്ത്രപരമായ പാരമ്പര്യങ്ങളുടെ വ്യതിയാനവുമാണെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്റ്റി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയാ…
Read More » -
എയർ ഇന്ത്യയിൽ ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തിൽ ആവർത്തിച്ചുള്ള ഗുരുതരമായ ലംഘനങ്ങൾ;മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാൻ നിർദേശം
എയർ ഇന്ത്യയുടെ വിമാനങ്ങളിൽ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിൽ നിർണായക കണ്ടെത്തലുമായി വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). വിമാന ജീവനക്കാരുടെ ഡ്യൂട്ടി…
Read More » -
ശശി തരൂര്‍ -ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച വൈകും
ഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച അടുത്ത ആഴ്ച നടന്നേക്കും. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്താനായിരുന്നു തരൂരിന്റെ ശ്രമം. ഇന്നലെ…
Read More » -
വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ യോഗ സംഗമം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി
പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളിലാണ് രാജ്യം. വിശാഖപട്ടണത്ത് മൂന്ന് ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമ പരിപാടി പ്രധാനമന്ത്രി നരേന്ദ്രമോദിഉദ്ഘാടനം ചെയ്തു. യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്നും…
Read More » -
ഇന്ത്യക്കായി വ്യോമപാത തുറന്ന് ഇറാന് ; ആദ്യ ബാച്ച് ഇന്ന് രാത്രിയിലെത്തും
ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട ഇറാന്റെ വ്യോമപാത ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായി തുറന്നു. സംഘര്‍ഷ ബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിയ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന്റെ അടിയന്തര…
Read More » -
ഗവര്‍ണര്‍ രാജ്ഭവനെ ആര്‍എസ്എസ് ആസ്ഥാനമാക്കുകയാണ്’: കെസി വേണുഗോപാല്‍
ഭാരതാംബ വിവാദത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഗവര്‍ണര്‍ രാജ്ഭവനെ ആര്‍എസ്എസ് ആസ്ഥാനമാക്കുകയാണെന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍ ഭരണഘടനാപദവി ദുരുപയോഗം ചെയ്യുന്നു.…
Read More » -
പക്ഷിയിടിച്ചു, എയര്‍ ഇന്ത്യ വിമാനം യാത്ര റദ്ദാക്കി
പക്ഷിയിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം മടക്കയാത്ര റദ്ദാക്കി. ഇന്ന് പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന AI2470 വിമാനമാണ് പക്ഷിയിടിച്ചതിനെ…
Read More »