National
കേരളത്തിലുള്ളത് അടിപൊളി റെയിൽവേ, ഷൊർണൂർ – എറണാകുളം പാത മൂന്നുവരിയാക്കും; അശ്വനി വൈഷ്ണവ്
കേരളത്തിൽ അടിപൊളി റെയിൽവേ എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. മൂന്നും നാലും മടങ്ങാണ് കേരളത്തിനായുള്ള റെയിൽവേ ബജറ്റ് വർധിപ്പിച്ചത്. കേരളത്തിലെ റെയിൽവേ അലൊക്കേഷൻ പ്രധാനമന്ത്രി വർധിപ്പിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മംഗലാപുരം -കാസർഗോഡ് -ഷൊർണ്ണൂർ നാല് വരി ആകുന്നത് ആലോചനയിലാണ്....
National
പാകിസ്ഥാനെ ആക്രമിക്കാന്‍ ഇന്ത്യ പഹല്‍ഗാം സംഭവത്തെ ഉപയോഗിച്ചു; ഷഹബാസ് ഷെരീഫ്
പാകിസ്ഥാനെ ആക്രമിക്കുന്നതിനായി ഇന്ത്യ പഹല്‍ഗാം ഭീകരാക്രമണത്തെ ഉപയോഗപ്പെടുത്തുകയായിരുന്നുവെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. തങ്ങള്‍ക്കെതിരെ പ്രകോപനപരവും വീണ്ടു വിചാരമില്ലാത്തതുമായ ആക്രമണം നടത്തി പ്രാദേശികസമാധാനം അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ ഒരുവട്ടം കൂടി ശ്രമിച്ചതായും ഷഹബാസ് ഷെരീഫ്...
National
ദേശീയ പാതകളില്‍ ചില ഇടങ്ങളില്‍ ടോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്രം
ദേശീയ പാതകളില്‍ ചില ഇടങ്ങളില്‍ ടോള്‍ നിരക്കുകള്‍ കുറയ്ക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. തുരങ്കങ്ങള്‍, പാലങ്ങള്‍, ഫ്‌ലൈഓവറുകള്‍ പോലുള്ള ഘടനകളുള്ള ദേശീയപാതകളുടെ ടോള്‍ നിരക്കാണ് 50 ശതമാനം വരെ കുറയുക. ജനങ്ങളുടെ...
National
ബിജെപിയുമായി സഖ്യത്തിനില്ല; മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ടിവികെ
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) തനിച്ച് മത്സരിക്കും. പനൈയൂരില്‍ ചേര്‍ന്ന ടിവികെയുടെ ആദ്യ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ അജണ്ട വിജയ് പ്രഖ്യാപിച്ചത്. ബിജെപിയുമായി...
National
സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടുന്ന നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും
നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും. സോണിയ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടുന്ന നെഹ്റു കുടുംബം നാഷണൽ ഹെറാണാൾഡ് പ്രസാധക സ്ഥാപനമായ അസോസിയേറ്റ് ജേണൽസ് ലിമിറ്റഡിന്റെ 2000 കോടി രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തു...
National
മാലിയിൽ നിന്ന് മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി
മാലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ കൊണ്ടുപോയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. നിരോധിത ഭീകര സംഘടനയായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ ആണ് കൊണ്ടുപോയത്. ജമാഅത്ത് നുസ്രത്ത് അൽ-ഇസ്ലാം വാൾ-മുസ്ലിമിൻ (ജെഎൻഐഎം) ആണ് തട്ടിക്കൊണ്ടുപോകലിന്...
National
ഹോട്ടലിന് സമീപം അജ്ഞാത വസ്തു; ഹോട്ടലില്‍ കുടുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് പാരമ്പരയ്ക്കായി ബര്‍മിങ്ഹാമിൽ എത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷാ ഭീഷണി. രണ്ടാം ടെസ്റ്റിന് വേദിയായ ബര്‍മിങ്ഹാമില്‍ ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിന് സമീപം അജ്ഞാത പൊതി കണ്ടെത്തിയതിനെ തുടർന്നാണിത്....
National
ഐ ലവ് യു’ പറയുന്നത് ലൈംഗികാതിക്രമമല്ല, വൈകാരിക പ്രകടനം ’; ബോംബെ ഹൈക്കോടതി
ഒരു വ്യക്തിയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് ലൈംഗീകാതിക്രമമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചിന്റെതാണ് വിധി. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു പോകുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ...
National
അയോധ്യ രാമക്ഷേത്ര മാതൃകയിൽ ബിഹാറിൽ സീതാജന്മ ഭൂമി വികസനം; മുടക്കുന്നത് 882 കോടിയിലധികം രൂപ
ഹിന്ദുമത വിശ്വാസ പ്രകാരം സീതാദേവിയുടെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന സീതാമഢിയിലെ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസനത്തിനായി കോടികള്‍ മുടക്കാനൊരുങ്ങി ബിഹാര്‍ സര്‍ക്കാര്‍. പുനൗര ധാം ജാനകി മന്ദറിന്റെ വികസനത്തിനായാണ് സര്‍ക്കാര്‍ 882 കോടിയിലധികം രൂപയാണ് ചെലവാക്കുന്നത്....
National
പ്രണയപ്പക; മധ്യപ്രദേശില്‍ ആശുപത്രിയില്‍ ആളുകള്‍ നോക്കിനില്‍ക്കെ വിദ്യാര്‍ഥിനിയെ കഴുത്തുമുറിച്ച് കൊന്നു
മധ്യപ്രദേശില്‍ പ്രണയപ്പകയില്‍ ആശുപത്രിയില്‍ വച്ച് ആളുകള്‍ നോക്കിനില്‍ക്കേ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മുന്‍കാമുകന്‍ കഴുത്തുമുറിച്ചു കൊന്നു. നര്‍സിംഗ്പൂരിലെ സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ സന്ധ്യ ചൗധരി എന്ന 19 വയസ്സുള്ള പെണ്‍കുട്ടിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്....
National
എല്ലാ ആവശ്യങ്ങൾക്കും ഇനി ഒറ്റ ആപ്പ്; റെയിൽവൺ എത്തി
തിരുവനന്തപുരം: റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ചോദ്യങ്ങൾക്കും വേണ്ടി കൊണ്ടുവന്ന ആപ്പാണ് സ്വ ആപ്പ്. വിജയകരമായ ട്രയലിന് ശേഷം സ്വ ആപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. പക്ഷേ, ഇത്തവണ നിരവധി മാറ്റങ്ങളുമായാണ് ആപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. പേരിൽ...