Music
-
ജാസി ഗിഫ്റ്റിനെ അപമാനിക്കുന്ന തരത്തിലുള്ള പ്രിൻസിപ്പലിന്റെ നടപടി അപക്വം, തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണം: സജി ചെറിയാൻ
കോളേജിലെ സംഗീത പരിപാടിക്കിടെ ഗായകൻ ജാസി ഗിഫ്റ്റിന്റെ മൈക്ക് പിടിച്ചെടുത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജ് പ്രിൻസിപ്പലിന്റെ നടപടി അങ്ങേയറ്റം…
Read More »