News
-
പാചകവാതക സിലിണ്ടറിന്റെ വില വര്ധിപ്പിച്ചു; വിമാന ഇന്ധന വിലയും കൂട്ടിരാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വര്ധിപ്പിച്ചു
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില വര്ധിപ്പിച്ചു. 19 കിലോ സിലിണ്ടറിന്റെ വിലയില് 9.50 രൂപയുടെ വര്ധനയാണ് വരുത്തിയത്. ഇതോടെ ഡല്ഹിയില് 19 കിലോ സിലിണ്ടറിന്റെ വില 2,747…
Read More » -
മുൻമന്ത്രി വീണാ ജോര്ജിനെ കെഎസ്യു പ്രവര്ത്തകര് ആക്രമിക്കാന് ശ്രമിച്ചെന്ന കേസ്; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു
മുന്മന്ത്രി വീണാ ജോര്ജിനെ കെഎസ്യു പ്രവര്ത്തകര് ആക്രമിക്കാന് ശ്രമിച്ചെന്ന കേസ് എസ്ഐടി അന്വേഷിക്കും. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചുകൊണ്ട് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. കെഎപി ബറ്റാലിയനിലെ…
Read More » -
‘തളിപ്പറമ്പിൽ പാർട്ടിക്കൊപ്പം നിന്ന ചിലർ മാറി ചിന്തിച്ചു’; അത്തരക്കാര് ആത്മപരിശോധന നടത്തണമെന്ന് പിണറായി വിജയൻ
പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം. താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ തളിപ്പറമ്പിൽ പറഞ്ഞു. തളിപ്പറമ്പിലെ അവസാനത്തെ…
Read More » -
ഹല്ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട എഫ്ഐആറിനെ പരിഹസിച്ച് രാഹുല് ഗാന്ധി
ഹല്ദ്വാനി ശുദ്ധീകരണ വിവാദവുമായി ബന്ധപ്പെട്ട പരാമര്ശത്തില് തനിക്കെതിരെ എടുത്ത കേസിനെ പരിഹസിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. കേസുകളെ മെഡലുകളായി കാണുമെന്ന് രാഹുല് ഗാന്ധി പറഞ്ഞു.…
Read More » -
വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ റദ്ദാക്കണം; സുപ്രീംകോടതിയിൽ അപേക്ഷനൽകി കേന്ദ്രസർക്കാർ
രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അപേക്ഷ സമർപ്പിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം നൽകുന്ന പ്രത്യേക…
Read More » -
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
കൊച്ചി: സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈനാസ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തനം തുടങ്ങുന്നു. സെപ്തംബർ രണ്ട് മുതലാണ് കൊച്ചിയിൽ നിന്ന് റിയാദിലേക്കും തിരിച്ചുമുള്ള സർവീസ് കമ്പനി…
Read More » -
‘അയിത്തവും വിവേചനവും അടിച്ചേൽപ്പിക്കാൻ ശ്രമം’; രാഹുൽ ഗാന്ധിക്കെതിരായ നീക്കം ഭീരുത്വമെന്ന് മുഖ്യമന്ത്രി
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ബി.ജെ.പി സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയർത്തിയ…
Read More » -
പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരം തേടി ഇറാൻ; ഇന്ത്യ ഇടപെടണമെന്ന് പ്രസിഡന്റ്
ദില്ലി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. വിവിധ കക്ഷികളുമായി ഇന്ത്യയ്ക്കുള്ള വിശാല ബന്ധം ഇതിന് വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര…
Read More » -
ബാങ്ക് തകർന്നു: ലോക്കറിൽ കോടികളുടെ സ്വർണം; 1.5 കോടിയുടെ നോട്ടുകെട്ടുകൾ, എല്ലാം വീണ്ടെടുത്ത് നേപ്പാൾ പൊലീസ്
കാഠ്മണ്ഡു: പ്രളയത്തിൽ തകർന്ന നേപ്പാളിലെ കാർഷിക വികസന ബാങ്കിൽ നിന്ന് കോടികളുടെ പണവും സ്വർണവും പ്രധാന രേഖകളും വീണ്ടെടുത്ത് നേപ്പാൾ പൊലീസ്. ഏകദേശം എട്ട് മണിക്കൂർ നീണ്ട…
Read More » -
‘പ്രവാചകന്റെ ഭാര്യ ഒരു വ്യാപാരിയായിരുന്നു, ഞാൻ മനസിലാക്കിയ ഇസ്ലാം സ്ത്രീ വിരുദ്ധമല്ല’
തിരുവനന്തപുരം: സമസ്തയുടെ നേതാവ് കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. താൻ വായിച്ചതും മനസിലാക്കിയതുമായ ഇസ്ളാം സ്ത്രീ വിരുദ്ധമല്ലെന്ന് അദ്ദേഹം…
Read More »