News
-
ആന്റോയുടെ ലക്ഷ്യം വീട്ടിൽ സമാന്തര ബാറോ?; റിമാൻഡ് റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ
വയനാട്: വ്യാജമദ്യം സൂക്ഷിച്ച കേസിൽ റിമാൻഡിലായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ഉടമ ആന്റോ അഗസ്റ്റിൻ വീട്ടിൽ സമാന്തര ബാർ തുടങ്ങാൻ പദ്ധതിയിട്ടിരുന്നെന്ന് സംശയിക്കുന്നതായി എക്സൈസ്. ആന്റോ അഗസ്റ്റിൻ…
Read More » -
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് മൂന്നിടത്ത് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.…
Read More » -
16 കാരിയ്ക്ക് എക്സറേ മാറി നൽകിയ സംഭവം; കോന്നി മെഡിക്കൽ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്പെൻഷൻ
പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് 88 കാരിയുടെ എക്സറേ റിസൾട്ട് മാറി നൽകിയ സംഭവത്തിൽ നടപടി. എക്സറേ കൗണ്ടറിൽ ജോലി ചെയ്തിരുന്ന താത്കാലിക…
Read More » -
ആക്രമണം കടുപ്പിച്ച് ഹൂതികൾ; റിയാദിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ആക്രമണം
സൗദിക്ക് എതിരെയുള്ള ആക്രമണം കടുപ്പിച്ച് ഹൂതികൾ. റിയാദിലെ തന്ത്രപ്രധാനമായ മേഖലയിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണം ഉണ്ടായി. യാൻബുവിലെ അരാംകോയും ആക്രമിച്ചതായി യെമനിലെ ഹൂതികൾ അവകാശപ്പെട്ടു. എന്നാൽ ബിഷ,…
Read More » -
ഐഡിഎസ്എഫ്എഫ്കെ ; 31 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച് കേന്ദ്രം
തിരുവനന്തപുരം : തലസ്ഥാനത്ത് സെപ്തംബർ 25 മുതൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ഹ്രസ്വ ചിത്രമേളയിൽ പ്രദർശിപ്പിക്കാനിരുന്ന 31 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചു, മേളയിലേക്ക്…
Read More » -
മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ അഴിമതിയാരോപണം, അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
കോഴിക്കോട്: നഗരപാത വികസന പദ്ധതിയായ മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപണം. പദ്ധതിയുടെ ടെണ്ടർ നടപടികളിലും നിർമ്മാണത്തിലും വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന പരാതിയിൽ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന്…
Read More » -
കാണാതായ അഞ്ചുവയസുകാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ചുവയസുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടുകാൽകോണത്താണ് സംഭവം. ദിലീപ്-ശ്രുതി ദമ്പതികളുടെ മകൻ ദീപക് എന്ന കുട്ടിയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ വീടിന്…
Read More » -
‘ജീവിതശൈലി മാറ്റാതെ രോഗങ്ങള്‍ തടയാനാവില്ല..! ആര്യാടന് ഷൗക്കത്ത് എം.എല്‍.എ
നിലമ്പൂര്‍: ജീവിതശൈലി മാറ്റാതെ രോഗങ്ങളെ തടയാനാവില്ലെന്ന് ആര്യാടന് ഷൗക്കത്ത് എം.എല്‍.എ. കേരളത്തിലെ 70 ശതമാനം മരണങ്ങളും ജീവിതശൈലീ രോഗങ്ങള്‍ കാരണമാണെന്നും രോഗങ്ങള്‍ വന്നശേഷമുള്ള ചികിത്സയല്ല രോഗങ്ങള്‍ വരാനുള്ള…
Read More » -
അപകടക്കേസ് രേഖകൾ നൽകാൻ കൈക്കൂലി; ₹10,000 വാങ്ങുന്നതിനിടെ പൊലീസുകാരൻ വിജിലൻസ് പിടിയിൽ
തിരുവനന്തപുരം: വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജിലൻസ് പിടിയിലായി. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ്…
Read More »
