News
-
എറണാകുളത്ത് യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ഭർത്താവ്; പ്രതി പിടിയിൽ
എറണാകുളം കാക്കനാട് അമ്പാടിമൂലയിൽ യുവതിയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ഭർത്താവ്. ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയിൽ. പ്രതി അനിൽ കുമാർ പിടിയിൽ. മുഖത്തും ശരീരത്തിലും ഗുരുതരമായി…
Read More » -
‘മന്ത്രിമാർ സാധാരണക്കാരെ കൊഞ്ഞണം കുത്തുന്നു; മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ചിന്താ ജെറോം
മന്ത്രിമാരുടെ വിദേശ യാത്രകളെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം. സാധാരണ ആളുകളെ നോക്കി കൊഞ്ഞണം കുത്തുന്ന സമീപനമാണ് മന്ത്രിമാർ സ്വീകരിക്കുന്നതെന്നും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ…
Read More » -
കൊടകര കുഴൽപ്പണ കേസ്: ക്രൈംബ്രാഞ്ച്, ഇ ഡി കേസുകൾ ഒരുമിച്ച് വിചാരണ ചെയ്യും
കൊച്ചി: കൊടകര കുഴൽപ്പണ ഇടപാടിലെ ക്രൈംബ്രാഞ്ച് കേസും ഇ ഡി കേസും ഒരുമിച്ച് വിചാരണ ചെയ്യും. ക്രൈംബ്രാഞ്ച് കേസ് ഇരിങ്ങാലക്കുട കോടതിയിൽ നിന്നും കലൂർ പിഎംഎൽഎ കോടതിയിലേക്ക്…
Read More » -
മാസപ്പടിക്കേസിൽ പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും മുൻ മന്ത്രി മുഹമ്മദ് റിയാസിനും എതിരെ അന്വേഷണം നടത്തണമെന്ന ഇഡി ശുപാർശ അംഗീകരിച്ച് സർക്കാർ. കേസിൽ…
Read More » -
തൃശൂരിൽ പൊലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം; ഗുരുതര ആരോപണവുമായി പരിക്കേറ്റ യുവാവിന്റെ കുടുംബം
തൃശൂരിൽ പൊലീസ് വാഹനം യുവാക്കളെ ഇടിച്ച സംഭവം കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയെന്ന ഗുരുതര ആരോപണവുമായി പരിക്കേറ്റ യുവാവിന്റെ കുടുംബം. സംഭവത്തിൽ പുതുക്കാട് സ്റ്റേഷനിലെ എസ്എച്ച്ഒ പി. മഹേഷ്, ഫൈസൽ,…
Read More » -
സംസ്ഥാനത്ത് ഇന്നും കറന്റ് പോകും; വൈദ്യുതി നിയന്ത്രണ അറിയിപ്പുമായി കെഎസ്ഇബി
സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീര്‍ഘകാല കരാര്‍ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ വൈദ്യുതി…
Read More » -
മന്ത്രി ഷാജിയുടെ വാദം പൊളിയുന്നു; വിവാദ റെഞ്ച് റോവറിന് പൊതുഭരണ വകുപ്പ് അനുമതി നൽകിയിട്ടില്ല
തിരുവനന്തപുരം: വിവാദ റെഞ്ച് റോവര്‍ യാത്രയില്‍ തദ്ദേശ മന്ത്രി കെ എം ഷാജിയുടെ വാദം പൊളിയുന്നു. പൊതുഭരണവകുപ്പിൻ്റെ അനുമതിയില്ലാതെയായിരുന്നു മന്ത്രിയുടെ റെഞ്ച് റോവർ യാത്ര. സ്വകാര്യ വാഹനം…
Read More » -
പത്താംക്ലാസുകാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസ്; മുഖ്യപ്രതിക്ക് പൊലീസ് ഏറ്റുമുട്ടലിൽ പരിക്ക്
പാട്ന: ബീഹാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കൂട്ടംചേർന്ന് ആക്രമിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിക്ക് പൊലീസ് ഏറ്റുമുട്ടലിൽ പരിക്ക്. അക്രമസംഘത്തിലെ മുഖംമൂടി ധരിച്ചെത്തിയ…
Read More » -
‘ഒരുതെറ്റും ചെയ്തിട്ടില്ല നല്ല ആത്മവിശ്വാസമുണ്ട്’; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് കേസിൽ ഇഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിന് നിർദേശം നൽകിയതിൽ പ്രതികരിച്ച് പി എ മുഹമ്മദ് റിയാസ് എംഎൽഎ. ഒരു…
Read More » -
ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്; സംഭവം ആവർത്തിക്കരുതെന്ന് നിർദേശം
തിരുവനന്തപുരം: ചിറയിൻകീഴ് കയ്യാങ്കളിയില്‍ എംഎല്‍എ രമ്യ ഹരിദാസിനും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും കെപിസിസിയുടെ താക്കീത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്…
Read More »