News
-
എൽപിജി ഉപഭോക്താക്കളുടെ ഏജൻസി മാറ്റാൻ എണ്ണ കമ്പനികൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി
പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജൻസിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ എണ്ണക്കമ്പനികൾക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പാചകവാതക വിതരണം ഉറപ്പാക്കുക എന്നതാണ് പ്രധാന പരിഗണനയെന്നും…
Read More » -
സിൽവർലൈൻ പദ്ധതി: ‘കേരളത്തിന്റെ വളർച്ച 25 വർഷങ്ങൾക്കപ്പുറം കണ്ട് മുന്നോട്ടുവച്ച വികസന പദ്ധതി നിന്നു പോകുന്നു’; എം വി ഗോവിന്ദൻ മാസ്റ്റർ
കേരളത്തിന്റെ വളർച്ച 25 വർഷങ്ങൾക്കപ്പുറം കണ്ട് മുന്നോട്ടുവച്ച വികസന പദ്ധതിയായ സിൽവർലൈൻ പദ്ധതി നിന്നു പോകുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നേരത്തെ…
Read More » -
പൊലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന് വീണ്ടും പരോൾ
പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍. അഞ്ചു ദിവസത്തേക്കാണ് അടിയന്തര പരോള്‍ ഹൈക്കോടതി അനുവദിച്ചത്. ഭാര്യമാതാവിന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ്…
Read More » -
ഫസൽ വധക്കേസിൽ വൻ അട്ടിമറി? രക്തം പുരണ്ട തൂവാല കോടതിയിൽ നിന്ന് കാണാതായി; കവറിന് മുകളിൽ ‘എലി കരണ്ടു കൊണ്ടുപോയി’ എന്ന് കുറിപ്പ്
കൊച്ചി: തലശേരി ഫസല്‍ വധക്കേസിലെ നിര്‍ണായക തെളിവായ രക്തം പുരണ്ട തൂവാല കാണാതായി. കോടതിയില്‍ നിന്നാണ് തൂവാല കാണാതായത്. എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ ഇന്നലെ നടന്ന…
Read More » -
ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി
സർവകലാശാല ചാൻസലർ-സിൻഡിക്കേറ്റ് അധികാരത്തർക്കത്തിൽ നിർണായക ഉത്തരവുമായി ഹൈക്കോടതി. ചാൻസലറുടെ ഉത്തരവുകൾ സിൻഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്ന് ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കുന്നു. സിൻഡിക്കേറ്റിന്റെ അത്തരം നടപടികൾ അധികാര ശ്രേണിയ്ക്കും അച്ചടക്കത്തിനും എതിരെന്നും…
Read More » -
മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി
എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ വീണ്ടും പ്രതിഷേധം. അഭിഭാഷക കമ്മീഷന് അഡ്വ. ജയപാലന് സ്ഥലത്തെത്തി നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും,…
Read More » -
ജിമെയിലിൽ സൗജന്യ 15 ജിബി സ്റ്റോറേജ് ഇനി എല്ലാവർക്കും കിട്ടില്ല; പുതിയ അക്കൗണ്ടുകൾക്ക് പൂട്ടിടാൻ ഗൂഗിൾ; മാറ്റത്തിന് പിന്നിൽ കടുത്ത സുരക്ഷാ നിർദ്ദേശങ്ങൾ!
കാലിഫോർണിയ: ജിമെയിൽ (Gmail) ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയ നൽകിക്കൊണ്ട് തങ്ങളുടെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി ആഗോള ടെക് ഭീമന്മാരായ ഗൂഗിൾ.…
Read More » -
പിണറായി പ്രവർത്തിച്ചത് ഏകാധിപതിയെപ്പോലെ, ധാർഷ്ട്യവും ശരീരഭാഷയും ജനങ്ങളെ അകറ്റി’; സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിൽ രൂക്ഷ വിമർശനം
തിരുവനന്തപുരം/ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ ഇടതുമുന്നണിയിൽ കടുത്ത ആഭ്യന്തര കലഹം പുകയുന്നു.…
Read More » -
നിയമസഭാ നടപടികൾക്ക് തുടർച്ച; നാളെ സത്യപ്രതിജ്ഞ, 29ന് നയപ്രഖ്യാപനം
തിരുവനന്തപുരം: പുതിയ നിയമസഭയിലെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കും. പ്രോടെം സ്പീക്കറായി നിശ്ചയിക്കപ്പെട്ട ജി. സുധാകരൻ എം.എൽ.എമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതിന് മുന്നോടിയായി ജി. സുധാകരൻ…
Read More » -
സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ, തീരുമാനം ഇന്നത്തെ മിൽമ ഡയറക്ടർ ബോർഡിൽ
സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ,…
Read More »